Chapter Title : സുഖചികിത്സ 2 [Varunan]
രമ്യ തുള്ളി ചാടുകയായിരുന്നു.അവൾ പുറത്തു കടന്ന ഉടനെ അരവിന്ദിനു msg അയച്ചു.
' ട്രിപ്പ് ഓൺ '
--------------------
അവൾ വാതിലടച്ചു പുറത്തു പോയതും ശോഭന വീണ്ടും കിടന്നു.
' പാവം എത്ര നാളായി ഇതിനകത്തു തന്നെ.. ഒന്ന് പുറത്തു കറങ്ങി വരട്ടെ '
ചെറിയൊരു മന്ദാഹാസം ശോഭയുടെ ചുണ്ടിൽ വന്നു.
💬 Comments
View all comments