0%

Chapter Title : സുഖചികിത്സ [Varunan]

Author : kkstories Read All Parts 6.9K

ഒന്ന് മന്ദഹസിച്ചു.

അവൾ കണ്ണാടിയിൽ കുത്തിയിരുന്ന കറുത്ത പോട്ടെടുത്തു നെറ്റിയിൽ തൊട്ടിട്ടു ഹാളിലേക്ക് വന്നു.

ഗേറ്റ് തുറന്നു ശോഭന അകത്തേക്ക് വന്നു, ഗേറ്റ് അടച്ചു ചെരുപ്പ് സിറ്റ്ഔട്ടിൽ ഊരിയിട്ട് അകത്തേക്ക് കയറി.

കയ്യിലെ ബാഗ് എടുത്തു സോഫയിലേക്ക് ഇട്ടിട്ടു, സാരി തുമ്പു കൊണ്ട് മുഖം അമർത്തി തുടച്ചു.

ഹാളിൽ tv നോക്കികൊണ്ടിരുന്ന രാഹുലിന്റെ തലയിൽ തലോടികൊണ്ട് ചോദിച്ചു.

" ഉണ്ണീ.. മരുന്ന് കഴിച്ചോടാ..?"

മറുപടിയൊന്നുമില്ല.

ഹാളിലേക്ക് വന്ന രമ്യയാണ് പറഞ്ഞത്..

" അതൊക്കെ സമയത്തിന് കൊടുത്തു.. "

എന്നിട്ട് മൂക്ക് ചുളിച്ചുകൊണ്ട് ചോദിച്ചു..

" ഇവിടെയെന്താ ഒരു സിഗരറ്റിന്റെ മണം "

ടീവിയിൽ നോക്കികൊണ്ടിരുന്ന രാഹുലിന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.

' കൈ കഴുകാൻ മറന്നിരിക്കുന്നു.'

ശോഭന പറഞ്ഞു " ഞാൻ വരുന്ന വഴി ആ വർകിച്ചേട്ടനെ കണ്ടു സംസാരിച്ചു നിന്നു, അയ്യാളുടെ വായിലുണ്ടായ പുകയൊക്കെ എന്റെ മേത്തെക്കാ വന്നത് "

" ഒരു മര്യാദ ഇല്ലാത്ത മനുഷ്യൻ "

ശോഭന പിറുപിറുത്തു.

തുണി മാറാൻ ശോഭന റൂമിലേക്ക്‌ പോയി, സാരിയുടെ തോളിലെ പിൻ അഴിക്കുമ്പോൾ രമ്യ കേറിവന്നു.

"അച്ഛൻ എപ്പോഴാ വരണേ.. വല്ലതും പറഞ്ഞോ?"

"സ്കൂളിൽ വച്ചു വിളിച്ചിരുന്നു. തമിഴ്‌നാട്ടിൽ നിന്നും ഒരു ലോഡ് കിട്ടിയെന്ന്, മുംബൈ ക്ക്, രണ്ടാഴ്ച കഴിയുമായിരിക്കും"

" അയ്യോ.. അത് പ്രശ്നമാകൂലോ..ഉണ്ണിയുടെ ദേഹത്താകെ ഒരു ചുണങ്ങും പൊറ്റനും കാണുന്നുണ്ട്, തന്നെ കുളി ശരിയാകുന്നുണ്ടാകില്ല, ഒന്ന് ചൂട് വെള്ളത്തിൽ കുളിപ്പിക്കാനായിട്ട്.. "

ശോഭന ഒന്നാലോചിച്ചു.

" ആ.. എന്നാൽ അച്ഛൻ വരാൻ കാക്കണ്ട.. നീ വെള്ളം ചൂടാക്ക്, ഞാനിപ്പോ വരാം.

💬 Comments

View all comments