Chapter Title : സുഖചികിത്സ [Varunan]
"
ശോഭന സാരി അഴിക്കാതെ സാരിയുടെ തലപ്പെടുത്തു ഇടുപ്പിൽ കുത്തി.
ഒരു കുപ്പി എണ്ണയും എടുത്ത് ഹാളിലേക്ക് വന്നു.
"ഉണ്ണീ, മോൻ ഒന്നെഴുന്നേൽക്കു."
ശോഭന രാഹുലിന്റെ തോളിൽ പിടിച്ചു ഉയർത്തി.
ട്രൗസർ മാത്രം ഇട്ടിരുന്ന രാഹുലിന്റെ ദേഹത്തേക്ക് ശോഭ നോക്കി.
' ശരിയാണ് അവിടിവിടെ ആയി പൊറ്റൻ കാണുന്നുണ്ട്.'
ശോഭ കൈകുമ്പിളിൽ നിറയെ എണ്ണയെടുത്തു ദേഹത്താകെ തേച്ചുപിടിപ്പിക്കാൻ തുടങ്ങി.
ആദ്യം തലയിൽ പിന്നെ മുഖത്തു അതിനു ശേഷം രണ്ടു കൈകൾ കൊണ്ടും കഴുത്തിൽ
പിന്നീട് നെഞ്ചിലും പുറത്തും, അവസാനമായി അടിവയറിലും കാലുകളിലും കൈകളിലും.
അപ്പോഴേക്കും ചൂട് വെള്ളവുമായി രമ്യ ബാത്‌റൂമിലേക്ക് പോയി.
തോർത്തു എടുത്ത് തോളിലിട്ട്
ശോഭന രാഹുലിന്റെ കൈ പിടിച്ചു മുൻപിൽ നടന്നു.
രാഹുലിനെ ട്രൗസറോടെ ബാത്‌റൂമിൽ നിർത്തി അവൾ ചൂട് വെള്ളത്തിൽ കുറച്ചു പച്ചവെള്ളം തുറന്നു വിട്ടു.
അപ്പോഴേക്കും രമ്യ സോപ്പും ഒരു രാമച്ചത്തിന്റെ കഷ്ണവും കൊണ്ട് വന്നു കൊടുത്തു.
" നീ പോയി അരി ഇടാൻ നോക്ക്, ആ പയറും കൂടി അരിഞ്ഞു വച്ചോ.. "
രാഹുലിനെ നോക്കി ചിരിച്ചുകൊണ്ടിരുന്ന രമ്യ അത് കേട്ടതും മുഖം വീർപ്പിച്ചു ബാത്‌റൂമിന്റെ വാതിലും അടച്ചു പോയി.
ശോഭന കയ്യിലെ വാച്ച് അഴിച്ചു മാറ്റിവച്ചു, അഴിഞ്ഞു വീണ തലമുടി ടൈറ്റ് ആക്കി പിന്നിൽ ചുരുട്ടി വച്ചു.
എന്നിട്ട് ഒരു കപ്പ് വെള്ളം എടുത്ത് രാഹുലിന്റെ തല വഴി ഒഴിച്ചു, അവനു നല്ല സുഖം തോന്നി. വീണ്ടും രണ്ടു കപ്പ് വെള്ളം കൂടി തലയിലൂടെ വീണു.
ശോഭന സോപ്പ് എടുത്ത് കയ്യിൽ ഇട്ടു നന്നായി പതപ്പിച്ചു ദേഹത്താകെ തേച്ചുകൊണ്ടിരുന്നു
💬 Comments
View all comments