Chapter Title : സുഖം ഒരു ബിസിനസ് [നയന ER]
4 സ്റ്റാഫും ഫ്രീ ആണ് . സാറിന് തിരഞ്ഞെടുക്കാം ..ഞങ്ങൾ കനക തിയ്യേറ്ററിന്റെ ഓപ്പോസിറ് ഉള്ള ഒരു വീട്ടിൽ ആണ് .ലൊക്കേഷൻ വാട്സാപ്പ് ചെയ്യാം "
"ഞാൻ ... ഞാൻ ഒരു 45 മിനിറ്റ് കഴിഞ്ഞു വരാം ...വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ ?"
"സാർ ... ഞങ്ങളുടേത് ലൈസൻസ്ഡ് സ്ഥാപനം ആണ് . ഒന്നും പേടിക്കേണ്ടതില്ല . സാർ വരൂ ... തിയേറ്ററിന്റെ മുന്നിൽ വന്നിട്ട് വിളിക്കൂ "
"ശരി ...."
ഫോൺ വച്ചതും ചെറിയൊരു കുളിരും ഉൾകിടിലവും അമലിനെ പിടികൂടി ...ആ ഒരു മന്തതയിൽ ചോറുണ്ണുമ്പോൾ വാട്സാപ്പിൽ ലൊക്കേഷൻ എത്തി . ഏതായാലും വിളിച്ചു... ഒന്ന് പോയി നോക്കാം .. അവൻ മനസ്സിൽ ഉറപ്പിച്ചു.ചോറെല്ലാം വാരി തിന്നു , ബാത്‌റൂമിൽ പോയി ഒരു കുളിയും പാസ്സാക്കി ബൈക്കിന്റെ ചെവിയും എടുത്തു റൂമും പൂട്ടി തിയേറ്ററിന്റെ അടുത്തേക്ക് വിട്ടു .
പത്തു മിനിറ്റുകൊണ്ട് സ്ഥലത്തു എത്തി . ഫോൺഎടുത്തുനേരത്തെഡയൽചെയ്തനമ്പറിലേക്ക്വീണ്ടുംവിളിച്ചു
"ഹാലോ സാർ ...."
"ഞാൻ തിയേറ്ററിന്റെ മുന്നിൽ ഉണ്ട് "
"സാർ .. തിയേറ്ററിന്റെ ഓപ്പോസിറ്റ് ഒരു റോസ് പെയിന്റ് അടിച്ച ഒരു വീട് കാണുന്നില്ലേ .... അവിടേക്ക് വരൂ .. ബാക്കി നേരിൽ സംസാരിക്കാം "
"ശരി "
അമൽ ബൈക് എടുത്തു തിയേറ്ററിന്റെ പാർക്കിങ്ങിൽ കൊണ്ടുപോയി ഇട്ടു . ഇറങ്ങി നടന്നു .എന്താണ് സംഭവിക്കാൻ പോവുന്നത് എന്ന് ഒരു ഐഡിയയും അമലിനു ഉണ്ടായിരുന്നില്ല .നടന്നു നടന്നു അവൻ വീടിന്റെ ഗേറ്റ് തുറന്നു അകത്തു കയറി . ചെരുപ്പ് അഴിച്ചുവച്ചു പൂമുഖത്തേക്ക് കയറിയപ്പോൾ ഉള്ളിൽ
💬 Comments
View all comments