Chapter Title : സുഖം ഒരു ബിസിനസ് [നയന ER]
ഒരു റിസപ്ഷൻ . താഴെ ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ചു അതിൽ ഒരു താമര കണ്ടു അവൻ ...
റിസപ്‌ഷൻ ടേബിളിൽ ഒരു ബുദ്ധന്റെ പ്രതിമ .. തൊട്ടടുത്ത് കുന്തിരിക്കം പോലെ എന്തോ ഒന്ന് പുകയുന്നു ... നല്ല റൊമാൻറിക് മൂഡ് കിട്ടുന്ന മണം ....
റിസപ്‌ഷനിൽ ഒരു മെലിഞ്ഞ പെൺകുട്ടി ഇരിക്കുന്നു ... ഒരു 22 വയസു പ്രായം തോന്നും . അവൾ ചിരിച്ചുകൊണ്ട് അമലിനെ എതിരേറ്റു .
"സാർ അല്ലെ ഇപ്പോൾ വിളിച്ചത് ?
"അതെ"
"അപ്പോൾ എങ്ങനെ ആണ് സാർ .... മസാജ് എടുക്കുകയല്ലേ ? 2000 രൂപയാണ് ..ഓൺലൈൻ ആണോ അതോ കാശോ ?"
"ക്യാഷ് ആണ് ... അല്ലാ ... 4 പേരുണ്ടെന്ന് പറഞ്ഞില്ലേ ... കാണാൻ പറ്റുമോ ?
"സാർ ഫോട്ടോ കാണിക്കാം "
അവൾ ഫോൺ എടുത്തു എന്റെ നേരെ നീട്ടി .....
ഒരു ഫോൾഡറിൽ 4 ഫോട്ടോസ് ...അവൻ ഓരോന്നായി സ്വൈപ് ചെയ്തു നോക്കി . ഒന്നാമത്തെ കുട്ടി ഒരു ജീൻസും ടോപ്പും ഇട്ടു ബൈക്കിൽ ചാരി ഇരിക്കുന്ന ഫോട്ടോ ..കണ്ടാൽ ഒരു 28 വയസു തോന്നും ...എന്തോ കുട്ടിയുടെ മുഖം അവനു ഇഷ്ടപ്പെട്ടില്ല ...അടുത്ത് ഒരു 40 വയസു തോന്നിക്കുന്ന ഒരു ചേച്ചി ... ആധാർ കാർഡിന് ഫോട്ടോ പോസ് ചെയ്തപോലെ ഒരു ആറ്റിട്യൂട് ... അടുത്ത്നോക്കിഅവൻ
വെള്ള പാവാടയും ബ്ലൗസും ഇട്ടു തലയിൽ മുല്ലപ്പൂവും ചൂടി മൊബൈലിൽ സംസാരിക്കുന്ന ഒരു ക്യൂട്ട് കുട്ടി ... കണ്ടാൽ ഒരു 24 വയസു തോന്നും
💬 Comments
View all comments