0%

Chapter Title : സുലൈഖ 2 [ചുള്ളൻ ചെക്കൻ]

Author : kkstories Read All Parts 347

പറഞ്ഞു...

"ഞാൻ ഒരു തീരുമാനം എടുക്കാൻ പറ്റാതെ നിക്കുകയാണ്.. അതിനെ പറ്റി നിന്നോട് ഒന്ന് ചോദിക്കാനാണ് ഞാൻ വന്നത് " ഞാൻ അവനോട് പറഞ്ഞു.

"അതിനെന്താ ചോദിക്ക് "

"ഞാൻ ഇന്ന് വൈകുന്നേരം പുറത്തേക്ക് പോയില്ലേ.. ഉപ്പ ഒരു പ്രൊപോസൽ കൊണ്ട് വന്നതിനു എന്ത് റിപ്ലൈ കൊടുക്കും എന്ന് ആലോചിച്ച പോകുകയായിരുന്നു.. ഞാൻ പെട്ടന്ന് ശ്രെദ്ധ വിട്ട് പോയി റോങ്ങ്‌ കേറി ഒരു വണ്ടിടെ ഫ്രണ്ടിലേക്ക് പോയി.. അവർ ഹോൺ അടിച്ചപ്പോ ആണ് ഞാൻ ശ്രദ്ധിച്ചത് പെട്ടന്ന് ബ്രേക്ക്‌ ഇട്ടപ്പോ വണ്ടി കണ്ട്രോൾ പോയി താഴെ വീണു.. ആ വണ്ടി ഓടിച്ചത് ഒരു കുട്ടി അർന്നു.. അവളെ കണ്ടപ്പോൾ എനിക്ക് ഉള്ളിൽ ഒരു ഫീൽ.. എന്താ ചെയ്യണ്ടേ എന്ന് അറിയില്ല.. നീ എന്തേലും പറഞ്ഞു താ " ഞാൻ അവനോട് സഹായം ചോദിച്ചു...

"കുട്ടി എവിടെ ഉള്ളതാ പേര് എന്താണ് " അവൻ എന്നോട് ചോദിച്ചു..

"അതിനെ കുറിച്ചൊന്നും എന്നിക്ക് ഒരു അറിവും ഇല്ല.. ഉപ്പാടെ ഇങ്ങനെ ഒരു പ്രശ്നം ഉള്ളപ്പോ ഞാൻ ഓളെ എങ്ങനെ ഇഷ്ടപെടും.. പക്ഷെ മനസ് ഇഷ്ടപ്പെടാതെ ഇരിക്കാൻ സമ്മതിക്കുന്നുമില്ല...ഞാൻ എന്ത് ചെയ്യും." ഞാൻ അവനോട് ചോദിച്ചു..

"നമ്മക്ക് നോക്കാം.. ആദ്യം ഈ കുട്ടിനെ കണ്ട് പിടിക്കാൻ നോക്ക് എന്നിട്ട് തീരുമാനിക്കാം " അവൻ എന്നോട് പറഞ്ഞു ഞാൻ അത് അനുസരിച്ചു..

"അപ്പൊ അങ്ങനെ തന്നെ ചെയ്യാം അല്ലേ " ഞാൻ അവനോട് ചോദിച്ചു..

"ആ " അവൻ പറഞ്ഞു

" എങ്കിൽ നീ ഓളെ വിളിച്ച സമാധാനിപ്പിക്കു " എന്നു പറഞ്ഞു

💬 Comments

View all comments