0%

Chapter Title : സുലൈഖ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 616

ഇരുന്നു..

"ഉപ്പ വാ നമുക്ക് വീട്ടിൽ പോകാം" കുറച്ചു നേരം ആലോചിച്ച ശേഷം ഉമ്മയോടും കൂടെ അഭിപ്രായം തേടാം എന്ന് കരുതി ഉപ്പാനോട് പറഞ്ഞു..

ഞങ്ങൾ നേരെ വീട്ടിലെത്തിയ ഫുഡ് കഴിഞ്ഞ് ഹാളിൽ ഇരുന്നു അതിനെപ്പറ്റി ആലോചിക്കുകയായിരുന്നു ഞാൻ

"ടാ ചെറുക്കാ.. എത്ര നേരം ആയി ഞാൻ ഇവിടെ വന്നു ഇരിക്കാൻ തുടങ്ങിയിട്ട്.. നീ എന്ത് ആലോചിച്ച ഇരിക്കുന്നെ "

ഉമ്മാടെ സൗണ്ട് ആണു എന്നെ ആലോചനയിൽ നിന്ന് പുറത്ത് കൊണ്ട് വന്നേ..

ഞാൻ ഉമ്മാനെ ഒന്ന് നോക്കി

ഉമ്മ എന്താ എന്ന് പുരികം ഉയർത്തി ചോദിച്ചു..

"ഉമ്മാ... ഉപ്പ എനിക്ക് ഒരു കല്യാണ ആലോചനയുമായി വന്നിട്ടുണ്ട്.. ഉപ്പാന്റെ ഏതോ ഫ്രണ്ടിന്റെ മോൾ ആണെന്ന്.. ഉപ്പ അവർക്ക് വാക്ക് കൊടുത്തേക്ക്.. ഞാൻ എന്താ ചെയ്യണ്ടേ ഉമ്മാടെ അഭിപ്രായം എന്താ " ഞാൻ ഉമ്മാടെ സൈഡിലേക്ക് തിരിഞ്ഞ് ഇരുന്നുകൊണ്ട് ഉമ്മാടെ ഒരു കൈ എന്റെ രണ്ട് കയ്യിടെയും ഇടയിൽ വെച്ച് അമർത്തികൊണ്ട് ചോദിച്ചു...

"ഉപ്പ അത് എന്നോട് പറഞ്ഞിരുന്നു അവര് പാവങ്ങൾ ആണു മോനെ..ആ മൂത്ത കുട്ടി നിനക്ക് നല്ലതുപോലെ ചേരും.. ഓൾ ഇബാദത് ഒക്കെ ഉള്ള കുട്ടിയ... നിനക്ക് ഇഷ്ടമല്ലേൽ നോക്കണ്ട...." ഉമ്മാ മറ്റേ കൈ കൊണ്ട് എന്റെ കൈ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു...

"ഇഷ്ടക്കുറവ് ഒന്നും ഇല്ലുമ്മ നിങ്ങൾക്ക് ഒക്കെ ഇഷ്ടം ആയില്ലേ.. നിങ്ങൾ ഒക്കെ ഇങ്ങനെ പറയുമ്പോ.. നല്ല കുട്ടി ആകുമല്ലോ അല്ലാത്ത ഒന്നിനെ നിങ്ങൾ എനിക്ക് കണ്ടുപിടിച്ചു വെക്കില്ലല്ലോ "...

ഞാൻ ഉമ്മാടെ അടുത്ത പറഞ്ഞു...

"എങ്കിൽ നീ ഒന്ന് ആലോചിക്ക് എന്നിട്ട്

💬 Comments

View all comments