0%

Chapter Title : സുലൈഖ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 615

കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്...

ഉപ്പ എന്നെ വിളിച്ചു അവിടെ ഉള്ള ഒരു മരത്തണലിൽ ഇരുത്തി...

"മോനെ അസറെ ഇനി എന്താ പ്ലാൻ " ഉപ്പ എന്നോട് ചോദിച്ചു...

"പ്രേതെകിച്ചു പ്ലാൻ ഒന്നും ഇല്ല ഇവിടെ ഉപ്പാടെ കൂടെ കൂടാം എന്ന് കരുതി ഇനി... മടുത്തു മറ്റേ ജോലി " ഞാൻ ഉപ്പ എന്നെ ഒന്ന് സംശയിക്കാതെ വിധം പറഞ്ഞു...

"ഞാൻ ജോലിയുടെ കാര്യം അല്ല മോനെ ചോദിച്ചേ.. നിനക്ക് ഒരു കുടുംബം ഒക്കെ വേണ്ടേ.. ഉപ്പാന്റെ ഒരു ഫ്രണ്ട് ഇണ്ട്.. അവനിക്ക് 3 പെണ്മക്കൾ ആണു... ഞാൻ അവനോട് പറഞ്ഞും പോയി.. നീ അവരിൽ ഒരാളെ കല്യാണം കഴിക്കും എന്ന്.. നിനക്ക് എതിർപ്പ് ഒന്നും ഇല്ലല്ലോ?" ഉപ്പ എന്നെ ചോദ്യ ഭാവേന നോക്കി...

"ഉപ്പ ആരെ പറഞ്ഞാലും ഞാൻ സ്വീകരിക്കും.. പക്ഷെ ഇപ്പൊ ഞാൻ ഒരു കല്യാണം വേണ്ട എന്ന് ആണു പറയുന്നേ... എനിക്ക് അതിനുള്ള പ്രായം ഒക്കെ ആയോ "

"നിന്നോട് ഞാൻ നിർബന്ധം കാണിക്കില്ല ഇത് നിന്റെ ജീവിതം ആണു... പക്ഷെ ആ ഏറ്റവും ഇളയ (വയസ് കുറവുള്ള ) കുട്ടിക്ക് നല്ല ഒരു കുടുംബത്തിൽ നിന്ന് ഒരു ആലോചന വന്നിട്ടുണ്ട്.. നടക്കേം ചെയ്യും പക്ഷെ അവർ പറയുന്നത് മുൻപിൽ ഉള്ള രണ്ടും കല്യാണം അകത്തെ എങ്ങനെയാ എന്ന് ആണു.." ഉപ്പ പറഞ്ഞു...

ഞാൻ ഒന്നും മിണ്ടിയില്ല

"നീ ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി " എന്ന് പറഞ്ഞു ഉപ്പ എഴുനേറ്റ് നടന്നു...

ഞാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ചു അവിടെ

💬 Comments

View all comments