Chapter Title : സുലൈഖ [ചുള്ളൻ ചെക്കൻ]
പറഞ്ഞു..
" അത് ഒന്നില്ല ഉമ്മ തിരക്ക് ആയി പോയി വർക്ക് ലോഡ് കൂടുതൽ ആയിരുന്നു "
" നിന്നോട് എത്ര തവണ പറഞ്ഞേയ അത് വിട്ടിട്ട് ഇവിടെ വന്നു ഉപ്പാടെ കൂടെ നിക്കാൻ " ഉമ്മ പറഞ്ഞു
" ഉമ്മ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ.. എനിക്ക് ബിസിനസിനോട് താല്പര്യം ഇല്ലാത്തോണ്ട് അല്ലെ.. " ഞാൻ പറഞ്ഞു
"ആ ഇനി നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല.. ഉപ്പാക്ക് വയ്യാണ്ടായി.. ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ട് പോയി കുഴപ്പം ഒന്നും ഇല്ലെന്ന ഡോക്ടർ പറഞ്ഞെ.. " ഉമ്മ പറഞ്ഞു
" ഉമ്മ എന്താ ഉമ്മ ഉപ്പാക്ക് പറ്റിയെ " ഞാൻ പേടിയോടെ ചോദിച്ചു
" ഒന്നുമില്ല ഇന്നലെ ഒന്ന് തല കറങ്ങി വീണേയ... ഉപ്പാക്ക് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു.. നിനക്ക് ഒരു വരാൻ പറ്റുമോ പോയിട്ട് 2 1/2 കൊല്ലം ആയില്ലേ " ഉമ്മ ചോദിച്ചു..
"ഉമ്മ ഞാൻ ഉടനെ എത്താം.. നാളെ തന്നെ " ഞാൻ പറഞ്ഞു.
" ദിർഥി ഒന്നും വേണ്ട മോനെ.. പതിയെ വന്നാൽ മതി "ഉമ്മ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞു..
" ഇല്ലുമ്മ ഞാൻ നാളെ തന്നെ അങ്ങ് എത്തും.. ഉമ്മ ഫോൺ കട്ട് ചെയ്തോ.. ഞാൻ പാക്ക് ചെയ്യട്ടെ ഇറങ്ങാൻ.. " എന്ന് പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു..
വിളിച്ചു ഒരു ടിക്കറ്റ് ബുക്ക് ചെയ്തു...
ഇന്ന് രാത്രി തന്നെ ആണു ഫ്ലൈറ്റ്.. നാളെ രാവിലെ അങ്ങ് എത്തും.. ഞാൻ വേണ്ടതൊക്കെ പാക്ക് ചെയ്തു.. കുറച്ചു പോയി ഷോപ്പ്
💬 Comments
View all comments