0%

Chapter Title : സുലൈഖ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 606

ചെയ്തു... അതെല്ലാം പാക്ക് ചെയ്തു...

പാക്കിങ് ഒക്കെ കഴിഞ്ഞ് ഞാൻ എയർപോർട്ടിലേക്ക് പോകുന്ന വഴി ജുനു( ജുനൈദ് )നെ വിളിച്ചു...

" ഹലോ ജുനു നീ രാവിലെ ഒരു നാൾ മണി ആകുമ്പോ എയർപോർട്ടിൽ വന്നു നിനക്കണം.. ഞാൻ നാട്ടിലേക്ക് വരുവാ.. " ഞാൻ ജുനു നോട്‌ പറഞ്ഞു...

" ആഹ് ഇക്ക എന്താ സൗണ്ട് വല്ലാണ്ട് ഇരിക്കണേ കുഴപ്പം എന്തേലും ഉണ്ടോ അവിടെ.. പെട്ടന്ന് കേറിവരുന്നേ എന്താ.. "

അവൻ എന്നോട് ചോദിച്ചു

"എടാ എനിക്ക് ഇവിടെ പ്രശ്നം ഒന്നും ഇല്ല..

ഉപ്പാക്ക് എന്താ പറ്റിയെ..അത് അറിഞ്ഞപ്പോ എനിക്ക് എന്തോ മനസിന് "

ഞാൻ എന്റെ വിഷമം അവനോട് പറഞ്ഞു..

" ഉപ്പാക്ക് ഒന്നും ഇല്ല.. ചെറുതായി ഒന്ന് തല ചുറ്റി വീണു അത്രെ ഉള്ളു.. ടെൻഷൻ ആകാൻ ഒന്നും ഇല്ല " അവനും എന്നെ സമാധാനിപ്പിക്കാൻ നോക്കി പക്ഷെ ഉപ്പാനെ കാണാതെ ഞാൻ സമാധാനം ആകില്ല...

"ഞാൻ അങ്ങ് വന്നിട്ട് ബാക്കി സംസാരിക്കാം.. ഞാൻ കട്ട്‌ ചെയ്യുവാണേ " എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു... അപ്പോഴേക്ക് ഞാൻ എയർപോർട്ടിൽ എത്തിയിരുന്നു.. ചെക്ക് ഇൻ ചെയ്തു..

5.30 മണിക്കൂർ യാത്ര കൊണ്ട് ഞാൻ നാട്ടിലേക്ക് തിരിച്ചു എത്തിയിരിക്കുന്നു.. പുറത്തിറങ്ങിയപ്പോ അവൻ അവിടെ ഉണ്ടായിരുന്നു.. എന്നെ കണ്ടപ്പോ തന്നെ അവൻ എന്നെ വന്നു കെട്ടി പിടിച്ചു..

" മ്മ് തടി ഒക്കെ കൂടിയിട്ടുണ്ട് " അവൻ ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോ എനിക്കും കുറച്ചു ആശ്വാസം ആയി...

" പോടാ.. സംസാരിച്ചോണ്ട് നോക്കണ്ട് വേഗം വീട്ടിൽ

💬 Comments

View all comments