0%

Chapter Title : സുലൈഖ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 195

അത്രക്ക് ഇഷ്ടം ആയിരുന്നു... ഉപ്പാടെ ബിസിനസ് നീ നോക്കണ്ടാർന്ന് നിനക്ക് ഇവിടെ ഒരു ജോലി നോക്കാമായിരുന്നു... നീ പോയെ പിന്നെ വല്യ സന്ദോഷം ഒന്നും നിന്റെ ഉപ്പാക്ക് ഇല്ലാരുന്നു.. " അത് പറയുമ്പോ ഉമ്മാടെ കണ്ണ് നിറയുന്നുണ്ടായിരുന്നു... അപ്പോഴേക്ക് ജുനു അവിടേക്ക് വന്നു...

" വന്നു കേറിയപ്പോഴേ നിങ്ങൾ ഇക്കാനെ വേഷമിപ്പിക്കാൻ തുടങ്ങിയ.. ഉമ്മ പോയി ഇക്കാക്ക് എന്തേലും കഴിക്കാൻ എടുക്ക് " എന്ന് പറഞ്ഞു അവൻ ഉമ്മയെ വിളിച്ചോണ്ട് പോയി.. ഞാൻ ഉപ്പാടെ അടുത്ത തന്നെ ബെഡ്ഡിൽ ചാരി ഇരുന്നു...പതിയെ കണ്ണ് അടച്ചു... ഞാൻ കാരണം ഇവർക്ക് എല്ലാം വിഷമം ആയി കാണും എന്ന് ആലോചിച്ച എന്റെ കണ്ണിൽ നിന്ന് ചെറുതായി വെള്ളം വന്നു..കുറച്ചു നേരം അവിടെ ഇരുന്ന ശേഷം ഞാൻ അവിടെ നിന്ന് എഴുനേറ്റു.. നടക്കാൻ തുടങ്ങിയപ്പോൾ ഉപ്പ എന്റെ കയ്യിൽ കയറി പിടിച്ചു...

" മോനെ നീ എപ്പോഴാ വന്നേ.. നീ വരുന്ന കാര്യം ആരും എന്നോട് പറഞ്ഞില്ലാലോ

" ഉപ്പ സന്ദോഷത്തോടെ ചോദിച്ചു

"ഷാജിത.. ഷാജിതാ. ഇങ്ങ് വന്നേ നീ " ഉപ്പ ഉമ്മയെ വിളിച്ചു.. ഉമ്മ അവിടേക്ക് വന്നു..

"എന്തിനാ മനുഷ്യ ഈ കൂവി വിളിക്കണേ ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ " ചെയ്തോണ്ട് ഇരുന്ന പണി പകുതി വെച്ച് നിർത്തി വരേണ്ടി വന്ന ദേഷ്യത്തിൽ ഉമ്മ പറഞ്ഞു..

"നീ എന്തെ ഇവൻ വരുന്ന കാര്യം എന്നോട് പറയാഞ്ഞേ " ഉപ്പ ചോദിച്ചു..

" നിങ്ങൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി " ഉമ്മ ഉപ്പാനെ നോക്കി കൊക്രി കട്ടി

"ഇങ്ങനെ പോയ മോനെ നിന്റെ ഉമ്മയെ അധികകാലം നിനക്ക് കാണാൻ പറ്റൂല്ല " വാപ്പ ചിരിച്ചുകൊണ്ട് പറഞ്ഞു..

"അതെന്തേ ഞാൻ മരിച്ചുപോകുമോ " ഉമ്മ ചോദിച്ചു..

" ഇല്ല ഞാൻ നിന്നെ കൊല്ലും.. ഹ ഹ ഹ" ഉപ്പ ഒറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു

" ദേ മനുഷ്യ ഇങ്ങനെ ആണേൽ നിങ്ങളെ ഞാൻ കൊല്ലും ആദ്യം.. " ഉമ്മാ കപട ദേഷ്യത്തിൽ പറഞ്ഞു..

" ദേ ചെക്കാ വല്ലോം

💬 Comments

View all comments