0%

Chapter Title : സുന്ദരിപ്രാവ് [രേഖ]

Author : രേഖ Read All Parts 1.3K

. അതിനും നൂറിരട്ടിവേദനകൾ തന്നുകൊണ്ടു .വീണ്ടും നാൻസിയുടെ വീട്ടിലേക്കും അവിടത്തെ സാഹചര്യങ്ങളിലേക്കും ,അവർ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും എത്ര സ്നേഹിച്ചാലും പപ്പയെയും മമ്മിയെയുംപോലെ ആകുമോ ...

വീണ്ടും സ്കൂളിലേക്ക് പോകാൻതുടങ്ങി .പക്ഷെ ഈ തവണ ഞങ്ങൾ പണ്ടത്തെപ്പോലെ അല്ല സീനിയേഴ്സ് ആണലോ

ആ ദിവസങ്ങളിലാണ് എനിക്കൊപ്പം പഠിക്കുന്ന ബിനോയ് ഞാൻ കയറുന്ന ബസ്സിൽ തന്നെ കയറുന്നതും എന്നെ ഏതുനേരവും ശ്രദ്ധിക്കുന്നതും ഞാൻ അറിയുന്നത്, അതിനും കാരണക്കാരി നാൻസിയായിരുന്നു,

നാൻസി : എന്ന ജിൻസി ചേച്ചി .. ആ ചേട്ടായി ജിൻസി ചേച്ചീനെ ബസ്സിൽ കയറിയാൽ അപ്പോൾമുതൽ നോക്കിനിൽക്കുന്നുണ്ട് എന്ന്

അന്നുവരെ ബിനോയ് ആ വാഹനത്തിൽ കയറുന്നുണ്ടോ എന്നും

നോക്കാറുണ്ടോ എന്നുപോലും എനിക്കറിയില്ലായിരുന്നു

അന്ന് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് എന്നെയും വായ്നോക്കി നിൽക്കുന്ന ബിനോയിയെയാണ്  പെട്ടന്ന് ഞാൻ നോക്കിയാൽ ഒന്നുമറിയാത്തപോലെ പുറത്തേക്കു നോക്കുന്നു ,

നാൻസി : ചേച്ചിയെ ഒരു ലൈനിന്റെ മണമുണ്ടല്ലോ

ഞാൻ : ലൈനിന്റെ അല്ല എന്റെ നാൻസി എന്നെകൊണ്ട് ഓരോന്ന് ഈ പെണ്ണ് പറയിപ്പിക്കും , അവൻ എന്റെ സ്കൂളിൽ തന്നെ പഠിക്കുന്നതാ അതിനാൽ അവൻ എന്നെ ഒന്ന് ബസ്സിൽ വെച്ച് കണ്ടു നോക്കി അതിനിപ്പോ എന്നതിനാ വെറുതെ കർത്താവിനു നിരക്കാത്തത് പറയുന്നേ

നാൻസി : ഞാൻ ഒന്നും പറയുന്നില്ലായെ , ഇപ്പോ എനിക്കയോ കുറ്റം എന്നുപറഞ്ഞു അവൾ മുഖം വീർപ്പിച്ചു

ഞാൻ , പിണങ്ങല്ലേ നാൻസി , അവൾ പിണങ്ങിയാൽ പിന്നെ എനിക്ക് വേറെ ഒരാളും അവളെപോലെ കൂട്ടില്ല എന്ന് അവൾക്കും നന്നായി അറിയാം

കുറച്ചു ദിവസംകൊണ്ടു  അവൻ എന്നെ നോക്കുന്നതിൽ നിന്ന്

💬 Comments

View all comments