0%

Chapter Title : സുനിത [Smitha]

Author : സ്മിത Read All Parts 6944

നോക്കി.

“ക്ഷമിക്ക് മോളെ...”

അയാള്‍ പറഞ്ഞു. പിന്നെ അയാള്‍ അവളുടെ കൈ വിട്ട് പ്രശാന്തിനെയും സുധാകരനെയും നോക്കി.

“എന്നാ ഞാനിറങ്ങുവാ സുധീ, കേട്ടോ മോനെ...”

“മാധവേട്ടാ, ഊണ് കഴിച്ചിട്ട്...”

സുനിത പറഞ്ഞു.

“ഇല്ല...”

അയാള്‍ ചിരിച്ചു.

“ഓപ്പോള് നോക്കി ഇരുപ്പുണ്ട്‌...തന്നെ കഴിക്കില്ല നിങ്ങടെ ഓപ്പോള്!”

അത് പറഞ്ഞ് അയാള്‍ വെളിയിലേക്ക് ഇറങ്ങി. അവര്‍ മൂവരും മുറ്റത്തേക്ക് ചെന്നു അയാളെ യാത്രയാക്കി.

“ഇദ് എന്തൊക്കെ മറിമായമാ സുധിയേട്ടാ?”

തിരികെ അകത്തേക്ക് കയറവേ സുനിത ചോദിച്ചു.

“പറയാം...”

പ്രശാന്ത് പറഞ്ഞു.

“അമ്മ ഇവനെ വിളിക്ക്! എന്ത്യേ അവന്‍? അമ്മേടെ ആ കൊച്ചു കാമുകന്‍!”

സുനിത അപ്പോള്‍ നാക്ക് കടിച്ച് മകനെ നോക്കി. പിന്നെ സുധാകരന്‍റെ നേരെ പുഞ്ചിരിയോടെയും.

“ഇങ്ങ് ഇറങ്ങി വാടാ...”

അകത്തേക്ക് നോക്കി പ്രശാന്ത് വിളിച്ചു. ഡെന്നീസ് ഇറങ്ങി വന്നു.

“അമ്മയോട് നീ പറയുവോ, അതോ ഞാന്‍ പറയണോ?”

സുനിത അപ്പോഴും ഇതികര്‍ത്തവ്യതാമൂഡയായി നില്‍ക്കുകയാണ്.

“എന്തൊക്കെയാ ഈശ്വരാ ഈ നടക്കണേ? എനിക്കൊന്നും അങ്ങട് മനസ്സിലാവണില്യ ന്‍റെ സുധിയേട്ടാ! ന്താ ഇവിടെ ഇപ്പം സംഭവിച്ചേ?”

“സിമ്പിള്‍,”

സുധാകരന്‍ പറഞ്ഞു.

“മാധവേട്ടനെ നിന്‍റെ മോനും നിന്‍റെയീ കൊച്ചു കാമുകനും കൂടി അടിച്ച് സെന്‍ട്രല്‍ ബോള്‍ട്ട് തകര്‍ത്ത് നല്ലയാളാക്കി...”

സുധാകരന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഡെന്നീസ് ചമ്മിയ മുഖത്തോടെ അയാളെ നോക്കി.

“എന്‍റെ ഭാര്യക്ക്, അല്ലേല്‍ കൂട്ടുകാരന്‍റെ അമ്മയ്ക്ക് പ്രേമലേഖനം ബുക്കില്‍ എഴുതി സൂക്ഷിക്കുന്നവനെ പിന്നെ കാമുകന്‍ എന്നല്ലെടാ പിന്നെ വിളിക്കേണ്ടേ?”

ഡെന്നീസിന്‍റെ ചമ്മല്‍ കണ്ടപ്പോള്‍ സുധാകരന്‍ ചോദിച്ചു. ഡെന്നീസ് പ്രശാന്തിനെ ഒന്ന് രൂക്ഷമായി നോക്കി.

“എന്താ പറഞ്ഞെ? മക്കള് രണ്ടും കൂടെ മാധവേട്ടനെ തല്ലീന്നോ? അപ്പം മാധവേട്ടന് ഇവരോട് വൈരാഗ്യം ണ്ടാവില്ലേ സുധിയേട്ടാ?”

സുനിത ചോദിച്ചു.

“അതിനു തല്ലീത് ഇവരോണോ എന്ന് പുള്ളിക്ക് അറിയാങ്കില്‍ അല്ലെ? രണ്ടും കൂടെ മുഖം മൂടി ഇട്ടോണ്ട് അല്ലാരുന്നോ ഹീറോയിസം കാണിച്ചേ?”

“ഹീറോ മൊത്തം അമ്മേടെ കാമുകന്‍ ചെക്കന്‍ ആരുന്നു...”

പ്രശാന്ത് പറഞ്ഞു.

“എടാ മേലാല്‍ എന്നെ അങ്ങനെ പറഞ്ഞേക്കരുത്!”

ഡെന്നീസ് അത് കേട്ട് ശബ്ദമുയര്‍ത്തി.

“എന്തോ! എങ്ങനെ!”

പ്രശാന്ത് സുരാജ് വെഞ്ഞാറമൂടിനെ അനുകരിച്ചു.

“ചേ! ഒന്ന് നിര്‍ത്ത്

💬 Comments

View all comments