Chapter Title : സുനിത [Smitha]
ഇരിക്കുമ്പം തന്നെ മുള്ളാന്‍ മുട്ടീട്ട് വയ്യാരുന്നു..ഇപ്പം വീടുത്തും മുന്നേ, വഴീല്‍ ഏതേലും പൊന്തപ്പടര്‍പ്പില്‍ കേറി കാര്യം സാധിക്കാമെന്ന് കരുതിയാ വന്നെ...”
അത് കേട്ട് ഡെന്നീസ് അവളെ അനിഷ്ടത്തോടെ നോക്കി.
“അപ്പം ഞാന്‍ ഉള്ളത് കൊണ്ട് ആന്‍റിക്ക് മുള്ളാന്‍ പറ്റുന്നില്ല...അതല്ലേ കാര്യം...?”
അവള്‍ തലകുലുക്കി.
“എന്‍റെ ആന്‍റി...”
അവന്‍ ഇഷ്ട്ടക്കേട് മുഖത്ത് നിന്നും മാറ്റാതെ അവളോട് പറഞ്ഞു.
“ഞാന്‍ പെണ്ണുങ്ങള്‍ കുളിക്കുന്നിടത്തും മുള്ളുന്നിടത്തും ഒന്നും ഒളിഞ്ഞു നോക്കുന്ന ആളൊന്നുമല്ല...അങ്ങനെയാണോ എന്നെപ്പറ്റി വിചാരിചിരിക്കുന്നെ? അതും പ്രശാന്തിന്‍റെ അമ്മ! ആന്‍റി മുള്ളുമ്പോള്‍ ഞാന്‍ നോക്കും എന്നൊക്കെ ആന്‍റി പേടിക്കുന്നുണ്ടോ?”
അവള്‍ നാക്ക് കടിച്ച് അവനെ നോക്കി വീണ്ടും കൈപൊക്കി.
“നീ എന്തിനാ ഈ മുള്ളുമ്പം മുള്ളുമ്പം എന്നൊക്കെ ഈ കൂടെക്കൂടെ പറയുന്നേ?”
“ആന്‍റിയല്ലേ പറഞ്ഞെ, മുള്ളാന്‍ മുട്ടുന്നുണ്ട് എന്ന്..തൂറാന്‍ മുട്ടുന്നുണ്ട് എന്നല്ലല്ലോ പറഞ്ഞെ!”
“ചേ! മിണ്ടാതെ ഇരിയെടാ...”
ഡെന്നീസ് ചുറ്റും നോക്കി. വഴിയരികില്‍ ഒരു താന്നി മരം. അതിനപ്പുറത്ത് കുറെ വട്ടയിലച്ചെടികള്‍ കൂട്ടമായി വളര്‍ന്നു നില്‍ക്കുന്നു. ഈര്‍പ്പവും തണുപ്പും ഉണ്ട്.
“ആന്‍റി അങ്ങോട്ട് കേറിക്കോ...”
അങ്ങോട്ട് വിരല്‍ ചൂണ്ടി അവന്‍ പറഞ്ഞു.
“അങ്ങനെയൊന്നും കാണത്തില്ല ആര്‍ക്കും...അവിടെ ആന്‍റി ഇരുന്നു മുള്ളുന്നുണ്ട് എന്ന് നേരത്തെ അറിഞ്ഞ് അങ്ങോട്ട് സൂക്ഷിച്ച് നോക്കിയാ മാത്രമേ കാണാന്‍ പറ്റൂ..ആരും വരില്ല..ധൈര്യമായി പോയി മുള്ളീട്ട് വാ...”
സുനിത അവന്‍റെ മുഖത്തേക്ക് നോക്കി. ചെറുക്കാന്‍ വളരെ സ്വാഭാവികമായെന്നോണം ആണ് പറയുന്നത്. സുനിത ബാഗ് അവന്‍റെ കയ്യില്‍ കൊടുത്തു.
“ഡാ, അങ്ങോട്ട് നോക്കിയേക്കരുത് കേട്ടോ...”
“വിശ്വാസവില്ലേല്‍ ആന്‍റി എന്‍റെ കണ്ണു രണ്ടും കുത്തിപ്പൊട്ടിച്ചിട്ട് പൊക്കോ...”
“ഒന്നുപോടാ വളിപ്പ് പറയാതെ!”
അവള്‍ പാദത്തില്‍
💬 Comments
View all comments