0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ]

Author : pakkaran Read All Parts 382

പെണ്ണിന്റെ ഇഷ്ടത്തിന് വിട്ട് കൊടുത്തു. "നീ വാ നമുക്ക് അങ്ങോട്ട് ഇരിക്കാം" ബെഡ് റൂമിനും ബാൽക്കണിക്കും ഇടയിൽ ഒരു സ്പേസ് ഉണ്ട്. ഒരു കുഞ്ഞ് റൂമ് സെറ്റപ്പ്. അവിടെ ഒരു സോഫ ഇട്ടിട്ടുണ്ട്, ഒരു സപ്പർ മഞ്ജവും..

സംസാരിക്കാനും സല്ലപിക്കാനും പറ്റിയ ഇടം.. സൗണ്ട് സിസ്റ്റത്തിൽ ഓൺ ആക്കി. നേരിയ ശബ്ദത്തിൽ ഈണങ്ങൾ ഒഴുകി.

നല്ല റൊമാന്റിക് മൂഡ്.....

തുടരും......

💬 Comments

View all comments