Chapter Title : സുറുമയെഴുതിയ മിഴികൾ 1 [സ്പൾബർ]
അവനെയൊന്ന് പോയി കാണാം.
അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി. പത്താം നമ്പർ മുറിയാണ് അവളുടെ.അവന്റേത് പതിനൊന്നും.
അവൾ വാതിലിൽ പതിയെ മുട്ടി.
“കുറ്റിയിട്ടിട്ടില്ല… തുറന്ന് പോര്…”
അകത്ത് നിന്നും അബ്ദുവിന്റെ ശബ്ദം.
അവൾ വാതിൽ തുറന്ന് അകത്ത് കയറി. അവൻ കട്ടിലിൽ കിടക്കുകയാണ്. വേറെയാരും കൂടെയില്ല… അവളെ കണ്ട് ആദ്യം അവനൊന്ന് ഞെട്ടി.
“എടി സലീനാ… നീയെന്താടീ ഇവിടെ… ?
അതും ഈ സമയത്ത്…?”
അവൻ അൽഭുതത്തോടെ ചോദിച്ചു.
“ഞാനപ്പുറത്തെ റൂമിലാടാ… അനിയത്തിക്ക് സുഖമില്ലാതെ ഇവിടെ അഡ്മിറ്റാ…”
“എപ്പൊ…””?
“ഇപ്പോ വന്നതേയുള്ളൂ… അവൾക്ക് നല്ല പനി… അല്ല നീയെപ്പ വന്നു…”
“ഞാനും ഇപ്പൊ വന്നതേയുള്ളൂ… പണിയും കഴിഞ്ഞ് വീട്ടിലേക്ക് പോയതാ… ഒരു കാറ് വന്നിടിച്ചു… അവര് നല്ലവരായിരുന്നു… അപ്പഴേ വിട്ട് പോയി… പിന്നെ ഒരോട്ടോകാരനാ ഇങ്ങോട്ടെത്തിച്ചത്…”
“വേറാരും ഇല്ലേടാ… ?
ഇതെന്താ നീയൊറ്റക്ക്… ?”
“വേറാര്… വീട്ടിൽ ഉമ്മ മാത്രമല്ലേടീ ഉള്ളൂ… കെട്ടിച്ച് വിട്ട പെങ്ങളെ വിളിച്ചപ്പോ അവൾ രാവിലെ വരാന്ന്.. ഞാനൊരു കൂട്ടുകാരനെ വിളിച്ചിട്ടുണ്ട്..അവനിനി എപ്പോഴാണോ വരുന്നേ….”
അബ്ദുവിന് വീട്ടിൽ ഉമ്മ മാത്രേ ഉള്ളൂന്ന് സലീനക്കറിയാം… ഉപ്പ നേരത്തേ മരിച്ചു. അവനേക്കാൾ മൂന്ന് വയസ് കുറഞ്ഞ പെങ്ങളെ മൂന്ന് വർഷം മുൻപ് കെട്ടിച്ചയച്ചു.. മൂന്ന് വർഷം മുൻപ് വർഷം മുൻപ് തന്നെ ഇവനും പെണ്ണന്വോഷണം തുടങ്ങിയതാണ്. ഇത് വരെ ഒന്നും നടന്നിട്ടില്ല.
“എടാ…ഞാനിപ്പ വരാട്ടോ.. അവൾക്ക് നല്ല പനിയാ… ഒന്ന് പോയി നോക്കട്ടെ… നിനക്കെന്തേലും വേണോടാ…?”
കൂട്ടിനാരുമില്ലാതെ ഒറ്റക്കുള്ള അവന്റെ കിടപ്പ് കണ്ട് അവൾക്ക് പാവം തോന്നി.
“ ഒന്നും വേണ്ടെടീ… അവൻ വരുമ്പോ കഴിക്കാനെന്തേലും
💬 Comments
View all comments