Chapter Title : സുസ്മിതം [Lingesh]
“ഇല്ല ചേച്ചി…. ഒന്നുമില്ല…..”
“അതെന്താ ഒന്നുമില്ലാത്തത്….എത്ര ദിവസമായി നീ ക്ലാസിൽ ശ്രദ്ധിച്ചിട്ട്..നീ എന്നോട് കാര്യം പറ. നിൻറെ അമ്മയോട് പറയണോ”
“അയ്യോ ചേച്ചി, അമ്മയോട് ഒന്നും പറയണ്ട”
“പിന്നെ കാര്യം എന്താണെന്ന് പറയൂ……” ചേച്ചി ആകാംക്ഷയുടെ മുൾമുനയിലാണ്. ഏറെക്കുറെ ഞാനും.
“അത്…അത്….” ഞാൻ വിഷാദഭാവത്താൽ കുനിഞ്ഞിരുന്നു.
“എന്തുപറ്റി വിഷ്ണു… എന്നോട് പറ….”
“അത് ചേച്ചി…ചേച്ചിയുടെ ഫ്രണ്ട് ഇല്ലേ, ആ ഡോക്ടറോട് എനിക്കൊന്നു സംസാരിക്കാൻ പറ്റുമോ…” ഞാൻ വേദന അഭിനയിച്ച് ശബ്ദം കുറച്ച് പറഞ്ഞു.
“കാര്യമെന്താണ്, നീ എന്നോട് പറ…” ചേച്ചിയുടെ ശബ്ദം ഒരല്പം കനത്തതായി.
“ചേച്ചി അത്…പ്രശ്നം ഇച്ചിരി പേഴ്സണലാ”
“ഓഹോ….എൻറെ ഫ്രണ്ടിനോട് പറയാം…പക്ഷേ എന്നോട് പറയാൻ പറ്റില്ല അല്ലേ….”
“അയ്യോ അതല്ല ചേച്ചി…എന്റേത് ഒരു ഹെൽത്ത് പ്രോബ്ലം ആണ്..അത് ഇവിടുത്തെ ഡോക്ടർമാരെ ഒന്നും കാണിക്കാൻ പറ്റില്ല. ”
“അതെന്തു പ്രശ്നം…..” ചേച്ചി അത്ഭുതം കൂറി
“ചേച്ചി ആ ഡോക്ടറോട് ഒന്ന് സംസാരിക്കാൻ പറ്റുമോ…പ്ലീസ്…..”
“ഡാ, അവളിപ്പോൾ ഗൾഫിലാണ്….അവിടെ ഇപ്പോൾ നേരം വെളുത്തു പോലും കാണില്ല. നീ എന്നോട് പറയാമെങ്കിൽ പറഞ്ഞോളൂ. ഞാൻ അത് അവളോട് ചോദിക്കാം….”
ഞാൻ ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് ചേച്ചിക്കറിയില്ലല്ലോ.എന്റെ ഉള്ളിലെ കശ്മലൻ ശബ്ദമില്ലാതെ ചിരിച്ചു.
“....അയ്യോ…അത് ചേച്ചിയോട് ഒക്കെ എങ്ങനെ പറയാനാ….”
“എന്നാ നീ പറയണ്ട……”
“അതല്ല ചേച്ചി, ഇവിടെ ആരെങ്കിലും അറിഞ്ഞാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല” എൻറെ പ്രശ്നത്തിന് ഒരല്പം സ്വാഭാവികത വരുത്തുവാൻ ഞാൻ ഒരല്പം അഭിനയിച്ചു തകർത്തു.
“അയ്യോ…അതാണോ…,ഞാൻ ആരോടും പറയില്ല, എന്താ കാര്യം” ജിജ്ഞായോടും അത്ഭുതത്തോടും കൂടി ചേച്ചി എൻറെ വാക്കുകൾക്ക് കാതോർത്തിരിക്കുകയാണ് .
മുമ്പ്
💬 Comments
View all comments