Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഇറങ്ങുമ്പോൾ നഴ്സ് ലില്ലിയോട് സംസാരിക്കുന്നത് ദൂരെ നിന്ന് നിരീക്ഷിച്ച ആ വൈകുന്നേരം. അന്ന് നതാഷയുടെ മുഖത്തെ ആ മടുപ്പും ശൂന്യതയുമാണ് അവൾക്കുള്ളിലെ യഥാർത്ഥ പെണ്ണിനെ കണ്ടുപിടിക്കാൻ തനിക്ക് പ്രേരണയായത്.
സാം: (മനസ്സിൽ മന്ത്രിച്ചു) "വക്കച്ചൻ നിന്റെ ഉടലിനെ കണ്ടു... ലില്ലി നിന്റെ സങ്കടത്തെ കണ്ടു... മാത്യു നിന്റെ മൗനത്തെ കണ്ടു. പക്ഷേ നതാഷാ, ഞാൻ മാത്രമേ നിന്റെ ആത്മാവിനെയും ആ ഉടലിന്റെ ആഴങ്ങളെയും കണ്ടിട്ടുള്ളൂ."
സാം കാൻവാസിൽ നതാഷയുടെ കണ്ണുകൾക്ക് ജീവൻ നൽകി.
ആ കണ്ണുകളിൽ ഭയവും അതിനേക്കാൾ വലിയൊരു ലഹരിയും അവൻ നിറച്ചു.
മാത്യുവിനെ ഉറക്കിക്കിടത്തി, തന്റെ മുന്നിൽ പൂർണ്ണമായും കീഴടങ്ങിയ നതാഷയുടെ ആ നഗ്നരൂപം ഓർക്കുമ്പോൾ സാമിന്റെ കൈകൾക്ക് വേഗത കൂടി.
അവൻ ബ്രഷ് താഴെ വെച്ചു. ഇനി ഈ ചിത്രത്തിന് കുറച്ച് കൂടി പൂർണ്ണത വേണം.
അത് ഇന്ന് രാത്രി സംഭവിക്കണം. നതാഷയെ തന്റെ ഈ വീട്ടിലേക്ക്, തന്റെ ഈ കാൻവാസുകൾക്കിടയിലേക്ക് എത്തിക്കണം. മാത്യുവിന്റെ ആ സുതാര്യമായ തടവറയിൽ നിന്നും അവളെ അടർത്തിമാറ്റാനുള്ള അവസാനത്തെ ചായം സാം തന്റെ മനസ്സിൽ തയ്യാറാക്കി.
അവൻ ഫോണെടുത്ത് നതാഷയ്ക്ക് ഒരു മെസ്സേജ് അയച്ചു. മെസ്സേജ് അയക്കുമ്പോഴും അവന്റെ ചുണ്ടിൽ ആ വശ്യമായ ചിരി ഉണ്ടായിരുന്നു...
ആ ഹോസ്പിറ്റലിൽ കേബിനിൽ അപ്പോൾ നതാഷ ഏകാന്തതയിൽ എന്തോ ചിന്തിക്കുകയായിരുന്നു...
ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ നതാഷ ഞെട്ടി. സാമിന്റെ മെസ്സേജ് ആണ്:
"ഇന്ന് എന്റെ കാൻവാസിന് നിന്റെ ഈർപ്പമുള്ള ചർമ്മത്തിന്റെ നിറം വേണം നതാഷാ. പകൽ നിന്നെ ശ്വാസം മുട്ടിക്കുമ്പോൾ, രാത്രിയിലെ എന്റെ സ്പർശനം നിനക്കുള്ള മരുന്നാകും. ഞാൻ കാത്തിരിക്കുന്നു...
💬 Comments
View all comments