Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ലില്ലിയെ നോക്കി. ഇവൾ എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത് എന്ന് അവളുടെ മുഖത്ത് നിന്ന് ലില്ലിക്ക് വായിച്ചെടുക്കാമായിരുന്നു...
എന്നാലും നേഴ്സ് ആയ ലില്ലിക്ക് തന്റെ കേബിനിൽ പേഷ്യന്റ്സുമായി ഇടപഴകാനുള്ള ഒരു സ്വാതന്ത്ര്യം നാതാഷ മുന്നേ കൊടുത്തിരുന്നു..
പക്ഷേ സാം ലില്ലിയുടെ ചോദ്യത്തിൽ ഒട്ടും പതറാതെ തന്റെ വന്യമായ ആഗ്രഹങ്ങൾ ഓരോന്നായി നിരത്തി.
സാം: "എനിക്ക് എന്റെ പാർട്ണറെ 'അനാൽ സെക്സ്' ചെയ്യണം.
അതുപോലെ അവളുടെ കണ്ണ് കെട്ടി, കൈകൾ ബന്ധിച്ചു അവളെ പൂർണ്ണമായും സുഖിപ്പിച്ചുകൊണ്ട് അല്പം വേദനിപ്പിച്ചു തന്നെ സെക്സ് ചെയ്യണം.
എനിക്ക് അങ്ങനെ കുറെ ഫാന്റസികളുണ്ട്... ബാക്കിയൊന്നും ഇപ്പോൾ പറയുന്നില്ല."
സാം ഇത് പറയുമ്പോൾ നതാഷ ആകെ വിയർത്തു കുളിച്ചു.
സാം പറയുന്ന ആ പാർട്ണർ താനാണെന്നും, കഴിഞ്ഞ ദിവസം സാം വിളിച്ചിട്ടും താൻ പോവാത്ത രാത്രി ആ മരക്കട്ടിലിൽ വെച്ച് സാം തന്നെക്കൊണ്ട് ചെയ്യിക്കാൻ ആഗ്രഹിച്ചത് ഇതൊക്കെയാണെന്നും നതാഷയ്ക്ക് തോന്നി.
പക്ഷേ പുറത്ത് അതൊന്നും കാണിക്കാതെ അവൾ തകർന്നിരുന്നു.
സാം: (നതാഷയോട്) "എന്റെ പാർട്ണർ ഇതിനൊന്നും സമ്മതിക്കാത്തത് കൊണ്ട് ഞാൻ വല്ലാത്ത സങ്കടത്തിലാണ് ഡോക്ടർ.!!
ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന നിലയിൽ പറയൂ, ഇതിന് ഞാൻ എന്താണ് ചെയ്യേണ്ടത്? എന്റെ ആഗ്രഹങ്ങൾ തെറ്റാണോ?"
നതാഷ ശരിക്കും ഉത്തരം മുട്ടി നിൽക്കുകയായിരുന്നു.
സാം തന്നെ പരസ്യമായി വിചാരണ ചെയ്യുന്നത് പോലെ അവൾക്ക് തോന്നി.
അതേസമയം, ലില്ലി ഇതൊക്കെ കേട്ട് ആകെ കോരിത്തരിച്ചിരിക്കുകയായിരുന്നു.
സാമിന്റെ ആ വന്യമായ ആഗ്രഹങ്ങളും അയാളുടെ ആൺകരുത്തും ലില്ലിയെ അയാളിലേക്ക് വല്ലാതെ അടുപ്പിച്ചു.
സാമിന്റെ ഫാന്റസികൾ കേട്ട് അവളിൽ ഒരു പുതിയ താല്പര്യം ജനിച്ചു.
💬 Comments
View all comments