Chapter Title : സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
വിരലുകൾ തഴുകിയ തന്റെ ഉടലിലെ നീറ്റലും, അവന്റെ ആ വന്യമായ ഗന്ധവും ഇപ്പോഴും തന്നെ പൊതിഞ്ഞു നിൽക്കുന്നത് പോലെ അവൾക്ക് തോന്നി.
ആ തളർച്ചയിൽ അവൾ വീണ്ടും കണ്ണടച്ച് കിടക്കാൻ ശ്രമിച്ചപ്പോഴാണ് ബെഡിനരികിൽ ഇരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തത്.
പെട്ടെന്നാണ് അവളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്...
അതൊരു വാട്സ്ആപ്പ് മെസ്സേജ് ആയിരുന്നു. സാമിന്റെ പേര് സേവ് ചെയ്യാത്ത ആ അപരിചിത നമ്പറിൽ നിന്നും. അവൾ വേഗത്തിൽ ഫോൺ തുറന്നു. അതൊരു ഫോട്ടോയായിരുന്നു. ആ ഫോട്ടോ കണ്ട നതാഷയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി.
സാം തലേദിവസം വരച്ചുകൊണ്ടിരുന്ന ആ വലിയ പെയിന്റിംഗിന്റെ ഒരു ക്ലോസപ്പ് ഷോട്ട് ആയിരുന്നു അത്.
ആ ചിത്രത്തിൽ നതാഷയുടെ കഴുത്തിലെ ചുവന്ന പാടുകൾക്ക് മുകളിലായി സാം തന്റെ വിരലുകൾ കൊണ്ട് ചുവന്ന ചായത്തിൽ ഒരു ചെറിയ ഒപ്പ് ഇട്ടിരിക്കുന്നു— "S".
താഴെ ഒരു ചെറിയ മെസ്സേജും ഉണ്ടായിരുന്നു:
"ഡോക്ടർ നതാഷയുടെ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ച ആ രഹസ്യം ഇപ്പോൾ എന്റെ കാൻവാസിൽ പൂർണ്ണമായിരിക്കുന്നു. ഈ ചിത്രം കാണുമ്പോൾ നിന്റെ ഉടലിൽ ഇപ്പോൾ അനുഭവപ്പെടുന്ന ആ നീറ്റൽ... !!!!
അതാണ് എന്റെ പ്രണയം. വൈകുന്നേരം എന്റെ മലഞ്ചരിവിലെ കൂടാരത്തിൽ വീണ്ടും കാണണം... നിന്റെ ഉടയവൻ സാം.!!"
ഫോട്ടോയിലേക്ക് നോക്കി നതാഷ അറിയാതെ തന്റെ കഴുത്തിലെ ആ ചുവന്ന പാടിൽ വിരൽ തൊട്ടു.
പെയിന്റിംഗിലെ ആ വന്യമായ നതാഷ തന്നെ നോക്കി പരിഹസിക്കുന്നതുപോലെ അവൾക്ക് തോന്നി.
ആ മെസ്സേജ് വായിക്കുമ്പോൾ അവളിൽ ഒരേസമയം ഭയവും ഒരുതരം വന്യമായ ഉത്തേജനവും പടർന്നു.
നതാഷയുടെ മനസ്സ് ഇപ്പോഴും
💬 Comments
View all comments