Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
മറ്റൊരുത്തൻ കയറി നിരങ്ങുമ്പോഴും കുറ്റബോധം കൊണ്ട് നീറാൻ നീയെന്താ പൊട്ടനാണോ?!!'
ഈ നഗരത്തിലെ ഏറ്റവും മികച്ച സർജൻ.
സൊസൈറ്റിയിൽ വലിയ ബഹുമാനമുള്ള വ്യക്തി.
നാട്ടുകാർ ഇതറിഞ്ഞാൽ എന്ത് പറയും?!!
'ഡോക്ടർക്ക് സർജറി നടത്താൻ മാത്രമേ അറിയൂ, സ്വന്തം ഭാര്യയെ ഒന്ന് സുഖിപ്പിക്കാൻ അറിയില്ല' എന്ന് അവർ പരിഹസിക്കില്ലേ?!!
കാണാൻ സുന്ദരിയായ ഭാര്യയെ പിടിച്ചു നിർത്താൻ ശേഷിയില്ലാത്തവൻ എന്ന അപവാദം കേട്ട് ഇനി ഈ നാട്ടിൽ എങ്ങനെ ജീവിക്കും?!!
താൻ വർഷങ്ങൾ കൊണ്ട് കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ പേരും പ്രശസ്തിയും കരിയറും എല്ലാം ഈ ഒരൊറ്റ രാത്രി കൊണ്ട് നതാഷ തകർത്തിരിക്കുന്നത് പോലെ അയാൾക്ക് തോന്നി..
"നതാഷാ..." അയാൾ പതുക്കെ മന്ത്രിച്ചു. ആ ശബ്ദത്തിൽ മരണത്തിന്റെ തണുപ്പുണ്ടായിരുന്നു.
"എന്റെ ജീവിതം മുടിപ്പിക്കാൻ വന്നവളാണോ നീ?!!
എന്നെ ഇത്രയും വലിയൊരു നാണക്കേടിലേക്ക് തള്ളിയിട്ട് നീ വേറൊരുത്തന്റെ കൂടെ പോയി സുഖിക്കാമെന്ന് കരുതിയോ?!!
അത്രയ്ക്ക് അണ്ടിക്ക് ഉറപ്പില്ലാത്തവനല്ല ഈ മാത്യു!"
അയാളുടെ ഉള്ളിലെ സർജൻ ഇപ്പോൾ ഒരു കൊലയാളിയുടെ കൃത്യതയോടെ ചിന്തിക്കാൻ തുടങ്ങി.
സ്നേഹം കൊണ്ട് അവളെ തിരിച്ചു കൊണ്ടുവരാമെന്ന ചിന്ത അയാൾ പാടെ ഉപേക്ഷിച്ചു.
തന്നെ തോൽപ്പിച്ചവളെ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കണം.
അവൾ ചെയ്ത ഓരോ വഞ്ചനയ്ക്കും അവൾ വില കൊടുക്കേണ്ടി വരും.
സാമിനെയും നതാഷയെയും ഒരുമിച്ച് എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ച് അയാൾക്ക് ഒരു രൂപരേഖ കിട്ടിത്തുടങ്ങി.
വെറുമൊരു കൊലപാതകമല്ല മറിച്ച് അവർ രണ്ടുപേരും ജീവനോടെ ഇരിക്കുമ്പോൾ തന്നെ ഓരോ നിമിഷവും മരിക്കുന്നതുപോലെയുള്ള ഒരു അനുഭവം.!!
അയാൾ ഷവർ മുറുക്കി അടച്ചു... വെള്ളം നിൽക്കുമ്പോൾ ആ മുറിയിൽ ഭീകരമായ ഒരു
💬 Comments
View all comments