0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

പുതിയ സെക്യൂരിറ്റിയുടെ അടുത്തേക്ക് ചെന്നു.

​സാം: "എടോ... ഇവിടെ ഉണ്ടായിരുന്ന ആ വക്കച്ചൻ എവിടെ? അയാൾ ഇന്ന് വന്നില്ലേ?"

​പുതിയ സെക്യൂരിറ്റി ഒന്ന് വണങ്ങി.

"അയാൾ ഇനി വരില്ല സാറേ... ഇന്നലെ രാത്രി ഏതോ വണ്ടി തട്ടി വലിയ ആക്‌സിഡന്റ് പറ്റി എന്ന് പറഞ്ഞു.

മുഖത്തിനൊക്കെ വല്ലാത്ത പരിക്കുണ്ട്.

ഇനി ഈ ജോലി വേണ്ടെന്നും പറഞ്ഞ് അയാൾ രാവിലെ തന്നെ നാട്ടിലേക്ക് മടങ്ങി.
അവിടെ കൃഷിയൊക്കെ ചെയ്ത് ജീവിക്കാനാണ് പ്ലാൻ എന്ന് പറഞ്ഞു."

​ഇത് കേട്ടപ്പോൾ സാമിന് ഉള്ളിൽ ചിരി പൊട്ടി.

തന്റെ കൈക്കരുത്ത് ആ കാമത്തവള വക്കച്ചനെ എത്രത്തോളം ഭയപ്പെടുത്തിയിട്ടുണ്ടെന്ന് അവന് മനസ്സിലായി.

പക്ഷേ അവൻ അത് പുറത്ത് കാണിക്കാതെ ഒന്ന് തലയാട്ടി തിരികെ ബൈക്കിനടുത്തേക്ക് വന്നു.

"പാവം വക്കച്ചൻ...
ബുദ്ധിയുള്ളതുകൊണ്ട് രക്ഷപ്പെട്ടു.
ഇല്ലെങ്കിൽ എന്റെ വഴിയിൽ തടസ്സമായി നിൽക്കുന്നവരെ ഞാൻ എങ്ങനെയാണ് മാറ്റുക എന്ന് അയാൾക്ക് മനസ്സിലായിക്കാണും.
ഇനി ഈ വഴിയിൽ എനിക്കും നതാഷയ്ക്കും തടസ്സമായി ആരുമില്ല."

​കുറച്ചു സമയത്തിനുള്ളിൽ നതാഷയുടെ കാർ ആ ഇടവഴിയിലേക്ക് തിരിഞ്ഞു.

സാമിനെ കണ്ടതും അവൾ കാർ ഒതുക്കി നിർത്തി.

പുറത്തിറങ്ങുമ്പോൾ അവൾ ആകെ പരിഭ്രമത്തിലായിരുന്നു.

മാത്യുവിനെ കബളിപ്പിച്ച് വന്നതിന്റെ കുറ്റബോധവും സാമിനെ കാണാനുള്ള ആവേശവും അവളുടെ മുഖത്ത് മിന്നിമറഞ്ഞു.

​സാം ബൈക്കിൽ നിന്നും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു. ഇരുട്ടിന്റെ മറവിൽ അവൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.

​സാം: "നീ വൈകുമെന്ന് ഞാൻ കരുതി നതാഷാ... മാത്യു നിന്നെ വിട്ടില്ലേ?"

​നതാഷ: (ശ്വാസം കിട്ടാതെ)

"സാം... അയാൾക്ക് സംശയമുണ്ട്. എന്നെ അവിടെ പിടിച്ചിരുത്താൻ നോക്കിയതാണ്.
വൈൻ

💬 Comments

View all comments