0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

കുടിക്കാം എന്നൊക്കെ പറഞ്ഞു. ഞാൻ എങ്ങനെയൊക്കെയോ കള്ളം പറഞ്ഞ് രക്ഷപ്പെട്ടു വന്നതാണ്.

എനിക്ക് പേടിയാകുന്നു സാം... നമ്മൾ ചെയ്യുന്നത് വലിയ ചതിയാണ്."

​സാം: (അവളുടെ ചെവിയിൽ മന്ത്രിച്ചു)
"ചതിയോ? നിനക്ക് കിട്ടാത്ത സുഖം നീ തേടി വരുന്നത് എങ്ങനെ ചതിയാകും നതാഷാ?

ഇന്ന് മാത്യുവിനെക്കുറിച്ചോ നിന്റെ ആ പഴയ ജീവിതത്തെക്കുറിച്ചോ നീ ഓർക്കണ്ട. ഇന്ന് രാത്രി നീ എന്റെതാണ്... എന്റെ മാത്രം...

അതേ സമയം മറ്റൊരിടത്തു ​പുറത്ത് രാത്രിയുടെ നിശബ്ദത പടരുമ്പോൾ  ലില്ലി തന്റെ വീട്ടിലെ ചെറിയ മുറിക്കുള്ളിൽ വല്ലാത്തൊരു ശൂന്യത അനുഭവിക്കുകയായിരുന്നു.

ലാപ്ടോപ്പിലെ ജോബ് സൈറ്റുകൾ അവൾ എപ്പോഴേ അടച്ചു കഴിഞ്ഞു.

മനസ്സ് നിറയെ ഇപ്പോൾ സാമിന്റെ ആ വന്യമായ മുഖം മാത്രമാണ്.
ജോലി പോയതിന്റെ സങ്കടത്തേക്കാൾ അവളെ നീറ്റുന്നത് സാമിന്റെ അവഗണനയായിരുന്നു.

​അവൾ ഒന്നുകൂടി തന്റെ ഫോൺ എടുത്തു നോക്കി. സാമിന് അയച്ച മെസ്സേജുകൾക്കൊന്നും മറുപടിയില്ല. പലതവണ വിളിച്ചിട്ടും അവൻ ഫോൺ എടുക്കുന്നില്ല.

​
"എന്തിനാണ് അവൻ എന്നോട് ഇങ്ങനെ ചെയ്യുന്നത്?

ഇന്നലെ ആ ലാബിൽ വെച്ച് എന്നെ അനുഭവിപ്പിച്ചപ്പോൾ അവന് വല്ലാത്ത ആവേശമായിരുന്നല്ലോ.

രാത്രി ആണെങ്കിൽ ആവേശത്തോടെ വന്നു എന്നെ പാതിയിൽ ഇട്ട് പോവുകയും ചെയ്തു...

എന്റെ ശരീരത്തിലെ ഓരോ കോശത്തെയും ഉണർത്തിയിട്ട് ഇപ്പോൾ അയാൾ ഒരു പരിചയവുമില്ലാത്തവനെപ്പോലെ മാറിക്കളഞ്ഞല്ലോ.

അയാളുടെ പാർട്ണർ.... അവൾക്ക് വേണ്ടിയായിരിക്കുമോ അയാൾ എന്നെ തഴയുന്നത്?"

​അവൾ ബെഡിൽ കിടന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി.

സാമിന്റെ ഗന്ധം ഇപ്പോഴും തന്റെ ശരീരത്തിൽ എവിടെയോ തങ്ങിനിൽക്കുന്നത് പോലെ അവൾക്ക് തോന്നി.

ആ ബൈക്ക് റൈഡർ ചിത്രകാരന്റെ പരുക്കൻ കൈകൾ തന്റെ

💬 Comments

View all comments