0%

Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ശരീരത്തിൽ ഏൽപ്പിച്ച ആഘാതം അവൾക്ക് മറക്കാൻ കഴിയുന്നില്ല.

നതാഷയെ തകർക്കണമെന്ന പക ഒരു വശത്ത് ഉണ്ടെങ്കിലും സാമിനെ ഒന്ന് കാണണമെന്നും അവനെ അനുഭവിക്കണമെന്നും അവളുടെ മനസ്സ് വല്ലാതെ മന്ത്രിച്ചുകൊണ്ടിരുന്നു.

​"സാം... നീ എവിടെയാണെങ്കിലും നിന്നെ ഞാൻ കണ്ടെത്തും.
നിങ്ങളുടെ പാർട്ണർക്ക് തരാൻ കഴിയാത്ത എന്ത് സുഖവും എനിക്ക് തരാൻ കഴിയും?

​ലില്ലി എഴുന്നേറ്റ് കണ്ണാടിക്ക് മുന്നിൽ നിന്നു.

ജോലി പോയതിൽ പിന്നെ അവളുടെ മുഖം അല്പം വാടിയിട്ടുണ്ടെങ്കിലും കണ്ണുകളിൽ സാമിനോടുള്ള ആ കാമം ജ്വലിച്ചു നിൽക്കുന്നുണ്ട്.

അവൾ തന്റെ ഫോൺ ഒന്നുകൂടി അമർത്തി നോക്കി.

സാം ഇപ്പോഴും സൈലന്റാണ്. അവൻ ഇപ്പോൾ പാർട്ണർക്ക് ഒപ്പം എവിടെയെങ്കിലും ആയിരിക്കുമോ എന്ന ചിന്ത അവളെ ഭ്രാന്ത് പിടിപ്പിച്ചു.

അതേസമയം ​ഇടവഴിയിലെ ഇരുട്ടിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ട് സാം നതാഷയോട് ആജ്ഞാപിച്ചു.

"നതാഷാ, കാർ ഇവിടെ ലോക്ക് ചെയ്തിട്ട് എന്റെ ബൈക്കിൽ കയറ്. നമുക്ക് ഒരിടം വരെ പോകണം."

​നതാഷ ഒന്ന് ശങ്കിച്ചു.

"നമ്മൾ നിന്റെ വീട്ടിലേക്കാണോ സാം പോകുന്നത്?"

​സാം മറുപടി പറയുന്നതിന് മുൻപ് ബൈക്കിന്റെ മിററിലൂടെ അവളെ അടിമുടി ഒന്ന് നോക്കി.

മനോഹരമായ ഒരു ബ്ലാക്ക് സാറ്റിൻ സാരിയായിരുന്നു അവളുടെ വേഷം. രാത്രിയുടെ വെളിച്ചത്തിൽ ആ സാരി തിളങ്ങുന്നുണ്ട്.

​സാം: "എന്താ നതാഷാ... നിനക്ക് ഈ സാരി മടുക്കുന്നില്ലേ? എപ്പോഴും ഈ ഡോക്ടർ ലുക്കിൽ തന്നെ നടന്നാൽ മതിയോ?"

​നതാഷ അമ്പരന്നുപോയി.

"നീ എന്താ സാം ഉദ്ദേശിക്കുന്നത്? പിന്നെ ഞാൻ വേറെ എന്താ ധരിക്കേണ്ടത്? നീ പറയ്..."

​സാം ഒരു ഗൂഢമായ പുഞ്ചിരിയോടെ ബൈക്ക് മുന്നോട്ട് എടുത്തു....

അവൻ

💬 Comments

View all comments