0%

Chapter Title : സുതാര്യമായ തടവറ 6 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

വഞ്ചിക്കുകയായിരുന്നു!"

​മാത്യു ഒന്ന് സ്തംഭിച്ചു.

തന്റെ മനസ്സിനെ കാർന്നുതിന്നുന്ന സത്യം മറ്റൊരുവൾ ഇത്ര പരസ്യമായി വിളിച്ചുപറയുന്നത് കേട്ടപ്പോൾ അയാൾക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

"ലില്ലി.... നിനക്കെങ്ങ... നേ.....!!"

പക്ഷേ ലില്ലി അയാളെ സംസാരിക്കാൻ അനുവദിച്ചില്ല..

വിറയ്ക്കുന്ന കൈകളോടെ അവൾ തന്റെ ഫോൺ മാത്യുവിന്റെ മുഖത്തിന് നേരെ നീട്ടി.

​ലില്ലി: "ഇതാ... നോക്ക് സാർ! ഇയാൾ... ഈ സാം! ഇയാളുമായിട്ടാണ് അവൾ അവിഹിത ബന്ധം പുലർത്തുന്നത്. ഞാൻ എന്റെ ഈ കണ്ണുകൾ കൊണ്ട് കണ്ടതാണ് സാർ... അവർ തമ്മിലുള്ള ആ നീചമായ പ്രവർത്തികൾ!ഞാൻ അയച്ചിട്ടുണ്ട് സർന്റെ നമ്പറിലേക്ക് ഇയാളുടെ ഫോട്ടോ.."

​മാത്യു ലില്ലിയുടെ കൈയിൽ നിന്നും അവളുടെ ഫോൺ വാങ്ങി ആ ഫോട്ടോയിലേക്ക് നോക്കി.

ഫോൺ സ്ക്രീനിലെ ആ മുഖം അയാളുടെ ഉള്ളിൽ ഒരു മിന്നൽ പിണരുണ്ടാക്കി.

നീളമുള്ള മുടിയുള്ള കാണാൻ സുന്ദരമായ ഫിറ്റായ ബോഡിയുള്ള യുവാവ്...

രാത്രി താൻ കണ്ട ബൈക്കിൽ നതാഷയെ ചേർത്തുപിടിച്ച് പോയ മുഖം കാണാത്ത രീതിയിൽ ഹെൽമെറ്റ്‌ ധരിച്ച ആ രൂപം ഇവന്റേത് തന്നെ!

"ഇവനെ ഞാൻ എവിടെയോ..."

മാത്യുവിന്റെ ഓർമ്മകൾ പുറകോട്ട് സഞ്ചരിക്കാൻ ശ്രമിച്ചു.

'ആ മുഖം.......പക്ഷെ ഈ മുടി... എവിടെയോ കണ്ടു മറന്ന ഒരു നിഴൽ ചിത്രം പോലെ.'

​പക്ഷേ, ആ ചിന്തകളെ മുറിച്ചുകൊണ്ട് അടുത്ത നിമിഷം ലില്ലി ചെയ്തത് കണ്ട് മാത്യുവിന്റെ ശ്വാസം നിലച്ചുപോയി.

​ടീപോയിലിരുന്ന ആ വൈൻ ബോട്ടിൽ നതാഷയെ കുടുക്കാൻ വേണ്ടി മാത്യു അളവില്ലാതെ ലൈംഗിക ഉത്തേജന മരുന്നും ട്രൂത്ത് സിറവും കലർത്തി വെച്ചിരുന്ന ആ മാരക മിശ്രിതം...!!!

ലില്ലി ആർത്തിയോടെ കയ്യിലെടുത്തു.

അവളുടെ ഉള്ളിലെ

💬 Comments

View all comments