സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
സുതാര്യമായ തടവറ 7
Transparent prison Part 7 | Author : Ottakku Vazhivetti Vannavan
[ Previous Part ] [ www.kkstories.com ]
അന്ന് ഉച്ചയോടു അടുക്കുമ്പോൾ ഏറെ നേരത്തെ ഉറക്കത്തിൽ നിന്നും പതുക്കെ ആ മലഞ്ചെരുവിലെ സാമിന്റെ വീട്ടിൽ നതാഷ കണ്ണ് തുറന്നു.
അകലെ തുറന്നിട്ട ജനാലകളിലൂടെ ആ ഇളം വെയിൽ ചൂട് മുറിക്കകത്തേക്ക് വന്നുകൊണ്ടിരുന്നു.
ഏറെ നേരം അവൾ ഉണരുന്നതും നോക്കി അവളുടെ സമീപം കിടന്നിരുന്ന സാം വീണ്ടും ഒരു ഉച്ചമയക്കത്തിലേക്ക് മാറിയിരുന്നു.
അയാളുടെ കൈ നതാഷയുടെ അരക്കെട്ടിൽ ചേർന്ന് ചുറ്റിപിണഞ് കിടക്കുന്നുണ്ടായിരുന്നു.
ഇന്നലെ രാത്രിയിൽ നടന്ന മാത്യുവിന്റെ പ്രതികാരത്തിന്റെ വേദന അവളുടെ ശരീരം മുഴുവൻ അപ്പോഴും പടർന്നുപിടിച്ചിട്ടുണ്ടായിരുന്നു. അവളുടെ ശരീരം മാത്യുവിന്റെ തീവ്രമായ പകയുടെ മുറിവുകൾ പേറുന്നുണ്ട്.
എങ്കിലും ആ വീട്ടിൽ സാമിന്റെ കൂടെ അങ്ങനെ കിടക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സ്വാതന്ത്ര്യം തോന്നി.
തന്റെ ജീവിതം ഇത്രയും കാലം ചിലവഴിച്ച ആ സുതാര്യമായ തടവറയിൽ നിന്നും ഒരു മോചനം അവളിൽ വന്നുതുടങ്ങി.
പുറത്തുനിന്നും മലഞ്ചെരുവിലെ കിളികളുടെ നാദം ജനാലയിലൂടെ ഒഴുകിയെത്തുന്നു.
അവൾ ആ ബെഡിൽ അങ്ങനെ തന്നെ കിടന്നു...
മാത്യുവിന്റെ ആഡംബര വീട്ടിലെ എസിയുടെ കൃത്രിമ തണുപ്പിനേക്കാൾ, ഈ മലഞ്ചെരുവിലെ ശുദ്ധവായുവിന് താൻ ഇതുവരെ അറിയാത്ത ഒരു കുളിർമയുണ്ടെന്നു അവൾ തിരിച്ചറിയുകയായിരുന്നു..
സാമിന്റെ നിശബ്ദമായ സാമീപ്യം അവൾക്ക് വലിയൊരു സുരക്ഷാബോധം കൂടെ നൽകി.
അവൾ പതുക്കെ തല ചായച്ചു സാമിന്റെ മുഖത്തേക്ക് നോക്കി.
ശാന്തമായി ഉറങ്ങുന്ന ആ മുഖം...
അതിനു പിന്നിൽ മാത്യു ഭയപ്പെടുന്നത് പോലെ എന്തെങ്കിലും നിഗൂഢതകൾ ഉണ്ടോയെന്നു അവളുടെ ചിന്തയിൽ പോലും അപ്പോൾ ഉദിച്ചിരുന്നില്ല..!!
അപ്പോൾ ആ നിമിഷം അവൾക്ക് വേണ്ടത് ആ തണൽ മാത്രമാണ്.
വിരലുകൾ കൊണ്ട് സാമിന്റെ കൈകളിൽ അവൾ പതുക്കെ തലോടി.
താൻ നഷ്ടപ്പെടുത്തിയ ലോകത്തേക്കാൾ വലുതാണ് തനിക്ക് ലഭിച്ച ഈ പുതിയ ലോകമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.
ആ ബെഡിൽ ജനാലയിലൂടെ കാണുന്ന ആ മലഞ്ചെരുവിലെ കാഴ്ചകൾ നോക്കി അവൾ സാമിനോട് ചേർന്നുതന്നെ കിടന്നു.
അതേസമയം അങ്ങ് നഗരത്തിൽ തന്റെ ആഡംബരവീട്ടിൽ മാത്യു സാമിന്റെ വേരുകൾ തപ്പി ഇറങ്ങുകയായിരുന്നു.
ജെമിനി കാണിച്ചുതന്ന ആ ക്ലീൻ ഷേവ് ചെയ്ത രൂപം അയാളുടെ ഉറക്കം കെടുത്തിക്കഴിഞ്ഞു.
തന്റെ സർജ്ജൻ കരിയറിലെ ആ കറുത്ത അധ്യായം നടന്നത് ഏതാണ്ട് പന്ത്രണ്ട് വർഷം മുൻപാണ്.
ആ ഓർമ്മകളുടെ നൂലിഴകൾ പിടിച്ചുതന്നെ മുന്നോട്ട് പോകാൻ അയാൾ തീരുമാനിച്ചു.
അയാൾ തന്റെ ഫോണിൽ നിന്നും പണ്ട് താൻ വർക്ക് ചെയ്തിരുന്ന ആ സംഭവം നടന്ന ഹൈറേഞ്ചിലെ ഹോസ്പിറ്റലിന്റെ നമ്പർ ഗൂഗിളിൽ നിന്നും തപ്പിയെടുത്ത് അതിലേക്ക് വിളിച്ചു.
അഞ്ഞൂറ് കിലോമീറ്ററിലധികം ദൂരെയുള്ള ആ പഴയ ഹോസ്പിറ്റലിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ താൻ പണ്ട് നേതൃത്വം വഹിച്ച ആ കേസിന്റെ ഡീറ്റെയിൽസ് അയാൾ അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു..
മാത്യു: "ഹലോ, ഞാൻ ഡോക്ടർ മാത്യു ആണ്.മുന്നേ അവിടെ വർക്ക് ചെയ്തിരുന്നു. എനിക്ക് അവിടെ ഒരു പന്ത്രണ്ട് വർഷം മുന്നേ നടന്ന ഒരു സർജ്ജറി
💬 Comments
View all comments