Chapter Title : സുതാര്യമായ തടവറ 7 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
തന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതുപോലെ തോന്നി.
സാം ആ ചിത്രത്തിൽ അമലയുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.
നതാഷയെന്ന ഉടലിനുള്ളിൽ സാം അമലയുടെ ആത്മാവിനെ തിരയുന്ന നിഗൂഢമായ ആ രാത്രി അവിടെ നിശബ്ദമായി.
നതാഷയുടെ ചിണുങ്ങലുകൾ നിലച്ച് അവൾ ബെഡിൽ സുഖമായി ഉറങ്ങിത്തുടങ്ങിയിരുന്നു.
സാമിന്റെ ഓവർസൈസ് ഷർട്ടിൽ, മയക്കത്തിൽ അവളുടെ ശില്പസുന്ദരമായ ശരീരം വശ്യമായി ബെഡിൽ ലയിച്ചു കിടന്നു.
എന്നാൽ സാം ഉറങ്ങിയില്ല. അയാളുടെ ഉള്ളിൽ ഒരു വലിയ ആവേശം തിളച്ചുമറിയുന്നുണ്ടായിരുന്നു.
അയാൾ തന്റെ ഡ്രോയിംഗ് ബോർഡ് എടുത്ത് ജനാലയ്ക്കൽ വന്നിരുന്നു.
നതാഷയെ വരച്ച ആ സ്കെച്ച് ഇപ്പോഴും അവിടെയുണ്ടായിരുന്നു.
ആ ചിത്രം നതാഷയുടെ ശരീരവടിവുകളുടേതായിരുന്നുവെങ്കിലും മുഖം അമലയുടേതായിരുന്നു. അത് മായ്ച്ച് നതാഷയുടെ മുഖം വരയ്ക്കാൻ അയാൾ നിന്നില്ല.
പകരം, അമലയുടെ മുഖം തന്നെ ആ ചിത്രത്തിൽ പൂർത്തിയാക്കാൻ അയാൾ തീരുമാനിച്ചു.
സാം തന്റെ വർണ്ണക്കൂട്ടുകളും ബ്രഷുകളും എടുത്ത് ആ ക്യാൻവാസിൽ മാന്ത്രികത തീർക്കാൻ തുടങ്ങി.
വർണ്ണങ്ങളിൽ അമല വീണ്ടും ജീവൻ വെക്കുകയായിരുന്നു.
അയാളുടെ ഓരോ ബ്രഷ് സ്ട്രോക്കുകളിലും പന്ത്രണ്ട് വർഷം മുൻപത്തെ ആ ഓർമ്മകളും മാത്യുവിനോടുള്ള പകയും, നതാഷയോടുള്ള പുതിയ സ്നേഹവും നിറഞ്ഞുനിന്നു.
ഒരേ സമയം അയാളുടെ കണ്ണുകൾ ഉറങ്ങിക്കിടക്കുന്ന നതാഷയുടെ ശരീരത്തിൽ അലഞ്ഞുനടന്നു.
അവളുടെ വെളുത്ത തോളുകൾ, ഉയർന്നു ഉരുണ്ട മാറിടങ്ങൾ,
ആ പാവാടക്ക് അകത്തെ തടിച്ച തുടകൾ..
അതെല്ലാം അയാൾ കണ്ണുകൊണ്ട് വർണ്ണങ്ങളാക്കി തന്റെ മനസ്സിൽ പകർത്തി.
അതേസമയം, അയാളുടെ കൈകൾ ആവേശത്തോടെ അമലയുടെ മുഖത്തെ കൂടുതൽ മനോഹരമാക്കിക്കൊണ്ടിരുന്നു.
നതാഷയുടെ ശരീരത്തിൽ നിന്നും ഉതിരുന്ന സൗന്ദര്യത്തെയും, അമലയുടെ മുഖത്തിലെ നിഷ്കളങ്കതയെയും അയാൾ ഒരുമിച്ച് തന്റെ ക്യാൻവാസിലേക്ക്
💬 Comments
View all comments