Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
"നാളെ വരെ... നാളെ വരെ എനിക്ക് ഇവിടെ പിടിച്ചു നിൽക്കണം." മാത്യു സ്വയം മന്ത്രിച്ചു.
അയാൾ ബെഡിൽ തളർന്നിരുന്നു.
ഷാജിയേട്ടനെ കാണാൻ കഴിയാത്തത് അയാളെ വല്ലാതെ അസ്വസ്ഥനാക്കി.
ഈ ഒരു പകൽ മുഴുവൻ അമലയുടെ ഓർമ്മകൾ തന്നെ വേട്ടയാടുമോ എന്ന് അയാൾ ഭയപ്പെട്ടു.
അതേസമയം അന്ന് രാവിലെ നതാഷ ഉണരുന്നതിന് വളരെ മുൻപേ സാം ഉണർന്നിരുന്നു.
മുറിയിൽ പുലർകാലത്തിന്റെ വെളിച്ചം പൂർണ്ണമായി പടർന്നു. ബെഡിൽ അപ്പോഴും ഷർട്ടിന്റെ ബട്ടൻസ് ഊരി മുലകൾ ബ്രാസറിന് പുറത്തായി അർദ്ധ നഗ്നമായനിലയിൽ ഗാഢനിദ്രയിലായിരുന്നു നതാഷ.
അവളുടെ വെളുത്ത ചന്തിപ്പാളികളിൽ പറ്റിപ്പിടിച്ചിരുന്ന തന്റെ പ്രണയത്തിന്റെ അടയാളങ്ങൾ സാം ആ പുതപ്പ് കൊണ്ട് പതുക്കെ തുടച്ചുമാറ്റി.
ആ സ്പർശനത്തിൽ പോലും അവൾ ഉണർന്നില്ല.. അത്രമേൽ തളർന്നായിരുന്നു ആ ഉറക്കം.
സാം പതുക്കെ എഴുന്നേറ്റ് തന്റെ ഡ്രോയിംഗ് ബോർഡിന് അടുത്തേക്ക് നടന്നു.
രാത്രി മുഴുവൻ ഉറക്കമിളച്ച് താൻ പൂർത്തിയാക്കിയ അമലയുടെ ആ ചിത്രം അയാൾ ഒന്നുകൂടി നോക്കി.
ചന്ദ്രപ്രകാശത്തിൽ കണ്ടതിനേക്കാൾ ജീവസ്സുറ്റതായിരുന്നു ആ മുഖം. ഒരു നിമിഷം അയാൾ ആ ചിത്രത്തിന് നേരെ നോക്കി നിഗൂഢമായി ഒന്ന് പുഞ്ചിരിച്ചു.
അയാൾ ആ ചിത്രം അതീവ ജാഗ്രതയോടെ ഒരു വലിയ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞു.
ആ ബെഡ്റൂമിൽ നിന്നും പതുക്കെ പുറത്തിറങ്ങിയ അയാൾ കിച്ചണിലേക്ക് നടന്നു.
കിച്ചണിലെ കബോർഡുകൾക്കിടയിൽ അയാൾ മാത്രം അറിയുന്ന ഒരു രഹസ്യ അറയുണ്ടായിരുന്നു.
തന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖകളും ഓർമ്മകളും സൂക്ഷിക്കുന്ന ഇടം. അയാൾ ആ ചിത്രം ആ അറയ്ക്കുള്ളിൽ വെച്ച് ഭദ്രമായി പൂട്ടി.
തിരികെ ബെഡ്റൂമിലേക്ക് വരുമ്പോഴും നതാഷ പഴയതുപോലെ തന്നെ
💬 Comments
View all comments