0%

Chapter Title : സുത്രക്കാരി 3

Author : kkstories Read All Parts 414

തന്നെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങാൻ തുടങ്ങിയത് അവൾ ശ്രദ്ധിച്ചു. ലാച്ചയുടെ ടോപ്പിനുള്ളിൽ കുതിച്ചു വീർപ്പുമുട്ടി നിൽക്കുന്ന നെഞ്ചിലേക്കും മറ്റും അവന്റെ നോട്ടം പാളിവീഴുന്നത് കണ്ട് അവൾ ഗൂഢമായി ചിന്തിച്ചു. കള്ളന് കൊതിപിടിച്ചു കാണും. ഒരു ലുങ്കിമാത്രം ധരിച്ച് നിൽക്കുന്ന ദീപുവിന്റെ കരൂത്തറ്റ ശരീരത്തിലേക്കവൾ അതിയായ ആഗ്രഹത്തോടെ നോക്കി. വാ. നമുക്കിത്തിരിചായ കൂടിക്കാം. എന്നു പറഞ്ഞ് അവൾ അടുക്കളെ ഭാഗത്തേക്ക് നടന്നു. ലാച്ചയ്ക്കുള്ളിൽ ആപിൻഭംഗിയുടെ തുളുമ്പലിലേക്ക് അവന്റെ കണ്ണുകൾ പറന്നു ചെന്നു. വാതിലക്കലെത്തി അവൾ തിരിഞ്ഞു. ക്ഷണിക്കും മട്ടിൽ ചെമ്പനീർച്ചുണ്ടുകൾ അല്പം വിടർത്തിപ്പിടിച്ച് അവൾ അടുക്കളയിലേക്ക് മറഞ്ഞു.

കാന്തം കണ്ട ഇരുമ്പുത്രിയെന്നോണം ദീപുവിന്റെ കാലുകൾ ചലിച്ചു. ഫ്ളാസ്ക്കിൽ നിന്ന് രണ്ട് കപ്പുകളിലേക്കൊഴിച്ച്, കട്ടൻചായ ടേബിളിൽ വച്ചിട്ട് സുനന്ദ പച്ച ലാച്ചയൊരുക്കി സ്റ്റൂളിൽ ഇരുന്നു. വാ. ഇരുന്ന് കൂടിക്ക്. ദീപു എതിർവശത്തെ സ്റ്റൂളിൽ ഇരുന്നു. ചായക്കപ്പ് മൊത്തുന്നതിനിടെ അവരുടെ കണ്ണുകൾ പരസ്പരം കൊരുത്തു. അവന്റെ കണ്ണുകളിലെതീക്ഷ്ണതയും തിളക്കവും പ്രസരിപ്പും കണ്ട് സുനന്ദ അദ്ഭുതപ്പെട്ടു. മൂന്നൊരിക്കലും കണ്ട ദീപൂവല്ല. മാറിയിരിക്കുന്നുള്ളവൻ. അവൾക്കങ്ങനെ തോന്നി. ഒപ്പം തെല്ലനാണവും. എന്തായിങ്ങനെ നോക്കുന്നത്. ഇതിന് മുമ്പ് നീയെന്നെ കണ്ടിട്ടില്ലേ അവൾ ചോദിച്ചുപോയി. അത്തരത്തിൽ അവളെ കൊതിപ്പിടിപ്പിക്കുന്നതായിരുന്നു ദീപുവിന്റെ നോട്ടം. ഇതുപോലെ കണ്ടിട്ടില്ല. അവന്റെ ശബ്ദം പതിഞ്ഞതും ഗാംഭീര്യവുമായിരുന്നു. ഏതുപോലെ. എന്തൊരു സുന്ദരിയാണ് സൂനേച്ചി. സുഖിപ്പിക്കല്ലേടാ കൂട്ടാ. നിന്റെ മനസിലിപ്പോൾ എന്താണെന്ന് എനിക്കറിയാം. അവൾ പതിയെ ടേബിലിനടിയിലൂടെ വലതു കാൽ നീട്ടി അവന്റെ ഇടതു കാലിൽ മൃദുവായി സ്പർശിച്ചു. അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. അവൾ ചിരിച്ചു. കണ്ണുകളിൽ ആഗ്രഹത്തിന്റെ നക്ഷത്രങ്ങൾ തെളിയിച്ച് ചിരിച്ചു. ചായക്കപ്പ്

💬 Comments

View all comments