0%

Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Author : Kambikathakal Read All Parts 218

പറയാം "

"ഏത് സ്‌ഥലം?? "

"അത് നീ അപ്പോ കണ്ടോ.."

പുള്ളി അതും പറഞ്ഞു ഒരു കസ്റ്റമറെ കണ്ടു ആ വഴി പോയി. ഞാനും അടുത്ത കസ്റ്റമറെ ഒപ്പിക്കാൻ വേണ്ടി പോയി.

വൈകിട്ട് വരെ ഓരോ കാര്യവും സെയിലും ഒക്കെ ആയി സമയം പോയി . ഇടക്ക് അമ്മു ഇറങ്ങി താഴെ വന്നു എല്ലാം നടന്നു കാണുകയും എന്നെ കണ്ടപ്പോ ഒന്ന് ചിരിച്ചു കാണിക്കുകയും ഒക്കെ ചെയ്തു എനിക്ക് പിന്നെ എന്ത് വേണം ആകെ സന്തോഷം .

പക്ഷെ അവൾ നേരത്തെ അഞ്ചര ആയപ്പോൾ തന്നെ കാറും എടുത്ത് പോകുന്ന കണ്ടു എനിക്ക് കുറച്ചു സങ്കടം ആയി എന്നത് വേറൊരു കാര്യം

അങ്ങനെ ഷോപ് ക്ളോസ് ആവാൻ സമയം ആയപ്പോൾ. ഞങ്ങൾ രണ്ടും കൂടെ തോമ ചേട്ടന്റെ ബൈക്കിൽ കേറി പുറപ്പെട്ടു

"എവിടാ ചേട്ടാ ആ സ്‌ഥലം ??"

"അതൊകെ ഉണ്ടാടാ നീ പിടക്കാതെ"

പുള്ളി വണ്ടി ഓടിച്ചു അടുത്തുള്ള ബിയർ ആൻഡ് വൈൻ പാർലറിൽ ആണ് കേറിയത്

"ആ ഇതായിരുന്ന സ്ഥലം "

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ചോദിച്ചു

"അതേ നീ വാ "

പുള്ളി വണ്ടി സൈഡ് ആക്കി ഇറങ്ങി അകത്തേക്ക് നടന്നു പുറകെ ഞാനും.

അവിടെ ഒഴിഞ്ഞ ഒരു മൂലക്ക് ഉള്ള ടേബിൾ നോക്കി ഞങ്ൾ ഇരുന്നു .പുള്ളി രണ്ട് ബിയറും പറന്നു അത് വന്നു പൊട്ടിച്ചു കുടി തുടങ്ങി.

"ആ ഇനി പറ നീ എന്താ സംഭവം"

"അത്.. അത് ചേട്ടാ... മാഡം അത് അത്... "

"ഹ കാര്യം പറയട"

"അവൾ അവൾ എന്റെ അമ്മുവാ"

"നിന്റെ.... നിന്റെ അമ്മുവോ??? എന്നു വച്ചാൽ??"

അയാൾ ഞെട്ടലോടെ ചോദിച്ചു

"അത് പഴേ കഥയാണ് .... "

"ഹ നീ പറയു ചെക്കാ...ലാഗ് ആക്കാതെ "

"ഞാൻ ഞാനൊരു ശിക്ഷ കഴിഞ്ഞിറങ്ങിയ കൊലയാളി ആണ് ചേട്ടാ"

"ങേ...."

പുള്ളി പെട്ടെന്ന് കുടിച്ചുകൊണ്ടിരുന്ന ബിയർ താഴെ വച്ചു ഞെട്ടി എന്നെ നോക്കി

ഞാൻ നടന്ന കാര്യങ്ങൾ എല്ലാം പുള്ളിയോട് പറഞ്ഞു

"എടാ അപ്പോ...

💬 Comments

View all comments