0%

Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Author : Kambikathakal Read All Parts 225

തിരിച്ചു പോക്ക് എന്നെകൊണ്ട് ... എന്നെ കൊണ്ട് ആവില്ല അതിന് .

അതാണ് അവർ പറഞ്ഞത് ഞാൻ നിരസിച്ചത്.. എനിക്ക് ഒന്നും വേണ്ട എത്ര നാൾക്ക് ന്ന് അറിയില്ല അവളെ ഇങ്ങനെ ദിവസവും കണ്ടുകൊണ്ട് ഇരിക്കാല്ലോ അത് മതി... അത് മതി എനിക്ക്...

ഓരോന്ന് ആലോചിച്ചു ഞാൻ നടന്നു റോഡിന് സൈഡിലേക്ക് കയറി

"അച്ചുവേട്ട..........."

ഉച്ചത്തിലുള്ള അമ്മുവിന്റെ വിളി കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു നിന്നു ,, എന്റെ ഹൃദയം നിലച്ചു പോയി...

നോക്കുമ്പോൾ കരഞ്ഞു കൊണ്ട് എന്റെ നേർക്ക് ഓടി വരുന്ന ആതിര.... അല്ല എന്റെ അമ്മു...

അവിടെ നിന്നവർ എല്ലാം അന്തം വിട്ട് അവളെ നോക്കി നിൽക്കുന്നു..

ഓടി വന്നു അവൾ കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് വീണു..

എന്ത് ചെയ്യണം എന്നറിയാതെ സ്തബ്ധനായി ഞാൻ നിന്നു പോയി.

(തുടരും)

💬 Comments

View all comments