0%

Chapter Title : സ്വാതന്ത്ര്യം 2 [കിരൺ കുമാർ]

Author : Kambikathakal Read All Parts 224

ഒന്ന് ചിരിച്ചു കാണിച്ചിട്ടു പതിയെ നടന്നു

"പോട്ടെ.."

" അതേ... മോൻ വാടകയ്ക് ആണോ? താമസിക്കുന്നെ.."

"അതേ... മാസം 3000 രൂപ "

"ശങ്കര.... ശങ്കരാ....ഇയാൾ ഇത് എവിടെ പോയി കിടക്കുവാ എഡോ ശങ്കരാ"

അവർ ആരെയോ തിരക്കുന്ന പോലെ ചുറ്റും നോക്കി വിളിച്ചു

പെട്ടെന്ന് ഒരാൾ ഓടി അവിടേക്ക് വന്നു

"ശങ്കരൻ ചേട്ടൻ...."  എന്റെ നാവിൽ ആ പേര് വന്നു

പുള്ളി ഓടി വന്നു എന്നെയും ദേവി ചിറ്റയെയും എല്ലാരെയും ഒക്കെ നോക്കി

"എന്താ....എന്താ പറ്റിയെ??"

"താൻ ഇത് എവിടായിരുന്നു ഇവിടെ നടന്നത് ഒക്കെ അറിഞ്ഞോ താൻ?"

"എന്താ...എന്താ പറ്റിയെ??"

അവർ അവിടെ നടന്നത് ഒക്കെ പുള്ളിക്ക് വിശദീകരിച്ചു കൊടുത്തു

പുള്ളി നടന്നു എന്റെ അടുക്കലേക്ക് വന്നു

"ദേവിയ മോനെ ഇപോ ഇവിടെ എത്തിച്ചത് "

ഞാൻ പുള്ളിയെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്തു .

"പിന്നെ നീ ഇനി വാടക ക്ക് ഒന്നും നിക്കണ്ട നമ്മുട ഗസ്റ്റ് house ഉണ്ട് അവിടെ താമസിക്കാം, ശങ്കര അതിന് എന്താ വേണ്ടത് ന്ന് വച്ച ചെയ്യുക "

ദേവി ചിറ്റ പറഞ്ഞു

"വേണ്ട ചേച്ചി..അതിന്റെ ആവശ്യം ഇല്ല"

"വേണം ... ശങ്കര എന്താ ന്ന് വച്ച ചെയ്യുക അതിന്"

"ഞാൻ സീരീയ്‌സ് ആയി പറഞ്ഞതാണ് വേണ്ട ചേച്ചി "

ഞാൻ ആതിര യെ നോക്കി അവൾ അതേ ഭാവത്തിൽ നിൽക്കുകയാണ്

"ഞാൻ പോകുവാ... ഞാൻ നിങ്ങളുടെ ഷോപ്പ് ലെ വെറും ഒരു സ്റ്റാഫ് ആണ് ഇപോ ഒരു തെറ്റ് കണ്ടപ്പോ പ്രതികരിച്ചു അത്രേ ഉള്ളൂ അത് അങ്ങനെ കണ്ട മതി ഇപോ ഇവർ അല്ല വേറെ ആരെങ്കിലും ആണേൽ കൂടെ ഞാൻ ഇത് തന്നെ ചെയ്തേനെ. നല്ല വാക്കുകൾ ക്ക് നന്ദി എനിക്ക് അത് മതി. പോട്ടെ.."

ഞാൻ അതും പറഞ്ഞു റോഡ് ലക്ഷ്യമാക്കി നടന്നു

അങ്ങനെ ഒക്കെ പറഞ്ഞു എങ്കിലും എന്റെ അമ്മുന്റെ കയ്യിൽ കേറി പിടിച്ച അവന്റെ കൈ വെട്ടി എടുക്കാൻ ആണ് എനിക്ക് ആദ്യം തോന്നിയത് എന്നതാണ് സത്യം... ആ വീട്ടിലേക്ക് ഒരു

💬 Comments

View all comments