0%

Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]

Author : Kambikathakal Read All Parts 247

ഇറങ്ങി

കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഡ്രസ് മാറി ലേഡീസ് സ്യൂട്ട് ഇട്ട് പുറത്തിറങ്ങി

"പോവാം"

"ആ പോവാം "

അവർ രണ്ടും കൂടെ ഇറങ്ങി താഴേക്ക് ചെന്നു . അവിടെ ഉണ്ടായിരുന്നവർ ഒക്കെ അവരെ നോക്കി എങ്കിലും അവൾ ആരെയും മൈൻഡ് ചെയ്തില്ല. അവനു ആരെയും നോക്കാനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല.

അവളാണ് കാർ എടുത്തത് , അവൻ കൂടെ കയറി . വണ്ടി മുന്നോട്ട് പോയി കുറെ നേരം ആയിട്ടും അവൾ ഒന്നും മിണ്ടാത്തത് അവനെ അത്ഭുതപ്പെടുത്തി.

"അമ്മു??"

"ഉം"

"നീ എന്താ ഒന്നും മിണ്ടാത്തത്??"

"ഒ ഞാൻ എന്ന മിണ്ടാനാ നമ്മൾ അടുത്ത് ഇടപഴകിയിട്ടില്ലല്ലോ ന്നിട്ട് പതിയെ മിണ്ടന്ന് വച്ചു."

അവൾ ഒരു പുച്ഛം കലർന്ന ശൈലിയിൽ പറഞ്ഞു

"നീ അത് ആലോചിച്ചു ഇരിക്കുവാണോ?? ടി ഞാൻ ...അത് "

"സാരമില്ല അച്ചുവേട്ട.. ഞാൻ അച്ചുവേട്ടന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചില്ല "

"അമ്മു..."

"ആ.."

"ടി.. സോറി... "

"എന്തിന്??"

"ഞാൻ അങ്ങനെ ഒക്കെ പറഞ്ഞില്ലേ നിനക്ക് സങ്കടം ആയി ന്ന് എനിക്ക് മനസ്സിലായി"

"ആ എനിക്ക് നല്ല സങ്കടം ആയി"

"അയ്യോ സങ്കടം മാറ്റാൻ ഇപോ എന്താ ചെയ്യുക?"

"ഒന്നും വേണ്ട"

"അങ്ങനെ പറഞ്ഞ പറ്റില്ല"

"എന്ന എനിക്കൊരു ഉമ്മ തരുമോ"

അവൾ പറഞ്ഞത് കേട്ട് അവൻ ഞെട്ടി..

"എ ... എന്താ??"

" കുന്തം.."

"ടി.. ഞാൻ... അതിപ്പോ"

"ആ എന്ന വേണ്ട പോ"

അവൾ വണ്ടി ഓടിക്കുന്ന ശ്രദ്ധിച്ചിരുന്നു.

"അമ്മു... ഞാൻ...ഞാൻ തരാം "

അവൾ പെട്ടെന്ന് വണ്ടി സൈഡ് ആക്കി

"ശെരിക്കും"

ഭയങ്കര എക്സൈറ്റ്മെന്റോടെ അവൾ അവനെ നോക്കി

"ആ.."

"ആ എന്ന ത "

അവൾ അവനു നേരെ മുഖം തചിരിച്ചു കണ്ണടച്ചിരുന്നു

അവൻ മടിച്ചു മടിച്ചു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

"അയ്യേ... ഇതാണോ??"

"പിന്നെ..."

"ഇതെന്ത് ഉമ്മയാണ് അച്ചുവേട്ട... "

"നീ പിന്നെ എന്താ ഉദ്ദേശിക്കുന്നത്??"

" ഇങ് വാ കാണിച്ചു തരാം"

അവൾ പെട്ടെന്ന് അവന്റെ മുഖം പിടിച്ചു അവന്റെ ചുണ്ടിൽ ഉമ്മ വച്ചു...

💬 Comments

View all comments