0%

Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]

Author : Kambikathakal Read All Parts 248

അറിയാതെ തുറന്നു പോയ അവന്റെ വായും അവളുടെ വായും തമ്മിൽ കോർത്തു.. നാക്കുകൾ തമ്മിൽ തഴുകി ... മിനിറ്റുകളോളം നീണ്ടു നിന്നു .. ഒടുവിൽ ശ്വാസം മുട്ടിയപ്പോൾ അവൾ മുഖം മാറ്റി...

അവൻ ഞെട്ടലോടെ നോക്കുമ്പോ അവൾ നാണിച്ചു തല താഴ്ത്തി ഇരിക്കുന്നു

"അമ്മു... നീ ...എന്താ ഇത്"

"ഇതാണ് മനുഷ്യ ഉമ്മ അല്ലാതെ മറ്റേത് ഒക്കെ ആരെങ്കിലും ഇപോ ചെയ്യോ"

അവൾ അതും പറഞ്ഞു വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു..

അവൻ എന്തോ സ്വപ്ന ലോകത്ത് എത്തിയ പോലെ വണ്ടി ഓടിക്കുന്ന അവളെ തന്നെ നോക്കി ഇരുന്നു...

ഇടക്ക് അവന്റെ ഭാഗത്തേക്ക് നോക്കിയ അവൾ കണ്ടു അത്

"ഹലോ????? കിളി പോയോ??"

അവൾ അവന്റെ മുഖത്ത് കൈ വീശികൊണ്ടു ചോദിച്ചു പെട്ടെന്ന് ഞെട്ടി സ്വബോധത്തിലേക്ക് വന്ന അവൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് റോഡിലേക്ക് നോക്കി ഇരുന്നു.

കാർ ഷോപ്പിന് മുന്നിലേക് പാർക്കിങ്ങിലേക് കയറി നിന്നു അവൾ പുറത്തിറങ്ങി അവനു പക്ഷെ കയും കാലും അനങ്ങുന്നില്ലായിരുന്നു..

"അല്ലെ ഇറങ്ങുന്നില്ലേ ??" അവൾ അവന്റെ സൈഡിൽ വന്നു ചോദിച്ചു

"അത്... വേണോ??"

"പിന്നെ വേണ്ടേ വാ മനുഷ്യ"

അവൾ ഡോർ തുറന്നു പിടിച്ചു , അവൻ പുറത്തേക്ക് ഇറങ്ങി

"ആ വാ "

അവൾ ലോക്ക് ചെയ്തിട്ട് അവനോട് നടക്കാൻ പറഞ്ഞിട്ട് കടയ്ക്ക് ഉള്ളിലേക്ക് നടന്നു. അവർ കേറി വരുമ്പോ തന്നെ വാതുക്കൽ നിന്ന സെയിൽസ് മാൻ മാർ എല്ലാം അവനെ കണ്ടു പക്ഷെ അവളുടെ കൂടെ അവൻ വന്നത് അത്ഭുതത്തോടെ അവർ നോക്കി നിൽക്കുകയാണ്.. അവൻ അവരെ നോക്കി ചിരിച്ചു പക്ഷെ അവന്റെ മുഖം ആകെ വിളറി വെളുത്തിരുന്നു . തോമ ചേട്ടൻ അവനെ കണ്ടു എന്തോ പറയാൻ വന്നു എങ്കിലും അവളെ കണ്ടു മാറി . അയാളോട് കണ്ണുകൊണ്ട് അവൻ പിന്നെ കാണാം എന്ന രീതിയിൽ അർജുൻ പറഞ്ഞു. അവർ മുന്നോട്ട് പോയി അവൾ മുകളിൽ അവളുടെ ക്യാബിനിലേക്ക് നടന്നു . അവനും പുറകെ നടന്നു വഴിയിൽ പ്രകാശ് സാറും ജിനുവും അവളെ വിഷ്

💬 Comments

View all comments