0%

Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]

Author : Kambikathakal Read All Parts 797

പറഞ്ഞില്ലല്ലോ?"

"ദേ... അച്ചുവേട്ട എന്റെ കയ്യിന്ന് അടി വാങ്ങരുത് കേട്ടോ"

അവൾ അവനെ തല്ലാൻ കൈയ്യോങ്ങി

" എന്നാലും അമ്മു..."

"ദെ പിന്നേം...മര്യാദക്ക് ഇരിക്ക് അവിടെ നമുക്ക് ഓഫിസിൽ പോണ്ടേ"

"ഹോ ഇനി അവിടെ എന്തൊക്ക ആവും ഞാൻ കാണാൻ പോകുന്നേ "

അവൻ തലക്ക് കൈ കൊടുത്ത് ഇരുന്നു

" അവിടെ ഒന്നും ഇല്ല ഏട്ടൻ പേടിക്കണ്ടിരിക്ക് "

"ഹോ എന്നാലും അമ്മു അന്ന് ഞാൻ ആ റൂമിലേക്ക് ഓടി കേറിയപ്പോ കണ്ട നീ എവിടെ ഇപോ ഞാൻ ഈ കാണുന്ന അമ്മു എവിടെ??"

" അതൊക്കെ ഈ അമ്മുട്ടി ടെ ഓരോ നമ്പർ അല്ലെ "

"ഹോ സമ്മതിച്ചു"

" ഏട്ടനു വിശക്കുന്നില്ലേ??"

" ആ ഉണ്ട് "

"ആ നമുക്ക് പോകുന്ന വഴി ഹോട്ടലിൽ കേറി കഴിക്കാം "

"അതെന്ത?? ഇവിടെ ഒന്നും ഉണ്ടാവില്ലേ??"

"ഇവിടെ ഉണ്ടാവും പക്ഷെ കഴിക്കണ്ട . അച്ചുവേട്ടനെ ഇഷ്ടം ഇല്ലാത്തവരുടെ ഒന്നും എനിക് വേണ്ട"

"എന്താ മോളെ ഇത്"

"ആ അങ്ങനെ ആണ് ഏട്ടൻ ഇരിക്ക് ഞാൻ ഡ്രസ് മാറട്ടെ"

" ആ " അവൻ അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി .

" അതേ.. ഒന്നിങ്ങോട്ട് വന്നേ "

അവൻ പുറത്തേക്ക് ഇറങ്ങിയപ്പോ തന്ന അവൾ വിളിച്ചു

"എന്താ അമ്മു??"

"ഇങ്ങോട്ട് കേറി വാ "

അവൻ മടിച്ചു മടിച്ചു അകത്തേക്ക് കയറി

"എ... എന്താ??"

"അല്ല ഇത് എവിടാ ഓടി പോകുന്നേ??"

"ഞാൻ...ഓടി പോയില്ലലോ??"

"പിന്നെ... ഇപോ ഉറങ്ങി ഓടിയത് എന്തിനാ ഇവിടുന്ന്??"

"അത്...

💬 Comments

View all comments