Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]
മിണ്ടാത്തത്??"
"ഒ ഞാൻ എന്ന മിണ്ടാനാ നമ്മൾ അടുത്ത് ഇടപഴകിയിട്ടില്ലല്ലോ ന്നിട്ട് പതിയെ മിണ്ടന്ന് വച്ചു."
അവൾ ഒരു പുച്ഛം കലർന്ന ശൈലിയിൽ പറഞ്ഞു
"നീ അത് ആലോചിച്ചു ഇരിക്കുവാണോ?? ടി ഞാൻ ...അത് "
"സാരമില്ല അച്ചുവേട്ട.. ഞാൻ അച്ചുവേട്ടന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചില്ല "
"അമ്മു..."
"ആ.."
"ടി.. സോറി... "
"എന്തിന്??"
"ഞാൻ അങ്ങനെ ഒക്കെ പറഞ്ഞില്ലേ നിനക്ക് സങ്കടം ആയി ന്ന് എനിക്ക് മനസ്സിലായി"
"ആ എനിക്ക് നല്ല സങ്കടം ആയി"
"അയ്യോ സങ്കടം മാറ്റാൻ ഇപോ എന്താ ചെയ്യുക?"
"ഒന്നും വേണ്ട"
"അങ്ങനെ പറഞ്ഞ പറ്റില്ല"
"എന്ന എനിക്കൊരു ഉമ്മ തരുമോ"
അവൾ പറഞ്ഞത് കേട്ട് അവൻ ഞെട്ടി..
"എ ... എന്താ??"
" കുന്തം.."
"ടി.. ഞാൻ... അതിപ്പോ"
"ആ എന്ന വേണ്ട പോ"
അവൾ വണ്ടി ഓടിക്കുന്ന ശ്രദ്ധിച്ചിരുന്നു.
"അമ്മു... ഞാൻ...ഞാൻ തരാം "
അവൾ പെട്ടെന്ന് വണ്ടി സൈഡ് ആക്കി
"ശെരിക്കും"
ഭയങ്കര എക്സൈറ്റ്മെന്റോടെ അവൾ അവനെ നോക്കി
"ആ.."
"ആ എന്ന ത "
അവൾ അവനു നേരെ മുഖം തചിരിച്ചു കണ്ണടച്ചിരുന്നു
അവൻ മടിച്ചു മടിച്ചു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.
"അയ്യേ... ഇതാണോ??"
"പിന്നെ..."
"ഇതെന്ത് ഉമ്മയാണ് അച്ചുവേട്ട... "
"നീ പിന്നെ എന്താ ഉദ്ദേശിക്കുന്നത്??"
" ഇങ് വാ കാണിച്ചു തരാം"
അവൾ പെട്ടെന്ന് അവന്റെ മുഖം പിടിച്ചു അവന്റെ ചുണ്ടിൽ ഉമ്മ വച്ചു... അറിയാതെ തുറന്നു പോയ അവന്റെ വായും അവളുടെ വായും തമ്മിൽ കോർത്തു.. നാക്കുകൾ
💬 Comments
View all comments