0%

Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]

Author : Kambikathakal Read All Parts 802

അവൾ ഫോണ് കട്ട് ആക്കി ചോദിച്ചു

"ങേ.... അത്... അത്... അറിയില്ല അമ്മു"

"എന്റെ പൊന്നേട്ടാ ഇങ്ങനെ ടെൻഷൻ അടിക്കാതെ .. ദേ ഞാൻ അച്ചനോട് കാര്യം എല്ലാം പറഞ്ഞു അച്ചന് ഉടനെ വരും ന്നിട്ട് നമ്മുടെ കല്യാണം ആണ് പോരെ..."

അവൾ ഭയങ്കര സന്തോഷത്തോടെ പറഞ്ഞു

അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു

"ഞാൻ ജിനു നേം പ്രകാശ് സർ നെയും വിളിക്കുവാ അവരോട് കാര്യം എല്ലാം പറയും പിന്നെ ഒരു കുഴപ്പവും ഇല്ല"

അവൻ തലയാട്ടി അവൾ ഓഫിസ് ലാൻഡ് ഫോണ് എടുത്ത് അവരെ രണ്ടു പേരെയും ക്യാബിനിലേക്ക് വിളിപ്പിച്ചു

" മേ ഐ" കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു പേരും കൂടെ കേറി വന്നു

"ആ വരൂ, ഇരിക്ക് രണ്ടുപേരും "

അവൾ പറഞ്ഞപ്പോൾ രണ്ടുപേരും ഇരുന്നു .. അവിടെ ഇരിക്കുന്ന അർജുൻ നെ അവർ രണ്ടും സംശയത്തോടെ നോക്കുന്നുണ്ട്

"മാഡം.. അഖിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകിയോ??"

പ്രകാശ്‌ സർ അവനെ നോക്കിക്കൊണ്ട് ചോദിച്ചു

"ഏയ് ഇല്ലാലോ സാറേ"

"അല്ല പിന്നെ... ഇവൻ ഇവിടെ??" ജിനു ആയിരുന്നു

'ഓകെ സീ മിസ്റ്റർ പ്രകാശ് ആൻഡ് ജിനു.. ഞാൻ ഇപ്പോൾ ഒരു കാര്യം പറയാൻ പോകുകയാണ് അതിന്റെ സീരിയസ്നെസ് അറിഞ്ഞു രണ്ടുപേരും പ്രവർത്തിക്കണം നമ്മുടെ എംപ്ലോയീസിനോടും പറയണം ok??' "

"ഓകെ മാഡം എന്താണ്" അവർ രണ്ടും ജാഗരൂഗരായി

"ഇത് അഖിൽ അല്ല, അർജുൻ ആണ് എന്റെ വുഡ് ബി ... ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ആൾ .. അതിന്റെ ബഹുമാനം ഒക്കെ

💬 Comments

View all comments