0%

Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]

Author : Kambikathakal Read All Parts 805

ഞാൻ പറയുന്നത്"

അർജുൻ അവളുടെ അടുത്ത് നിന്നും കുറച്ചു മാറി നിന്നു.

"എന്താ അങ്കിൾ ഉദ്ദേശിക്കുന്നത്"

"എഡോ... അവൾ....അവളെ ഞാൻ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോന്ന ശേഷം.. തന്റെ പേര് പറഞ്ഞു കരയാത്ത ദിവസങ്ങളില്ല... സ്കൂളിലും കോളേജിലും ഒക്കെ പോകുമ്പോ പതിയെ മാറും എന്നു കരുതി എങ്കിലും ഒരു മാറ്റവും ഉണ്ടായില്ല... നന്നായി പഠിക്കും എങ്കിലും ആരുമായും കൂട്ടില്ല.. വിചിത്രമായ സംഭവങ്ങൾ ചെയ്യുക.. കൈ മുറിക്കുക... നേരത്തെ പറഞ്ഞ പോലെ തന്റെ പേര് ഒരു റൂം മുഴുവൻ എഴുതി വെക്കുക അതും സ്വന്തം ബ്ലഡ് കൊണ്ട്..."

"അങ്കിൾ...." ഞെട്ടലോടെ അവൻ വിളിച്ചു

"താൻ സംയമനം പാലിക്കുക.. അവളെ അവസാനം ഞാൻ ഇവിടെ ഒരു ഹോസ്പിറ്റലിൽ കാണിച്ചു അവിടുത്തെ ഡോക്ടർ ആണ് ഇവളുടെ ഈ കണ്ടീഷനു കാരണം താനും അന്നത്തെ സംഭവവും ആണെന്... പിന്നെ കുറെ നാൾ അവിടെ ചികിത്സയിൽ ഒക്കെ ഇരുന്ന ശേഷം അവൾ ഏകദേശം നോർമൽ ആയപ്പോൾ ആണ് അവിടുന്ന് ഇറങ്ങിയത്... അപ്പോൾ ആ ഡോക്ടർ പറഞ്ഞു എന്നോട് തന്നെ അവളിലേക്ക് എത്തിക്കാൻ പറ്റുമോ ന്ന് നോക്ക് പറ്റിയാൽ അത് അവൾക്ക് വലിയ മാറ്റം കൊണ്ടുവരും പൂർണമായും അസുഖം ഭേദമാവും ഇല്ലേൽ ഒരു മുഴു ഭ്രാന്തിയെ പോലെ ആവും അവൾ ന്ന്.....

അയാൾ എങ്ങലടിച്ചു

അങ്ങനെ ഞാൻ നാട്ടിൽ ബന്ധങ്ങൾ വച്ചു തിരക്കിയപോൾ ആണ് ശിവൻ വഴി തന്നെ കണ്ടെത്തിയത്... തന്നെ പെട്ടെന്ന് ഇറക്കാൻ വേണ്ട നടപടികൾ എല്ലാം ചെയ്ത് ആ ഷോപ്പിലേക്ക് തന്നെ ജോലിക്ക് വിട്ടതും അവളെ അങ്ങോട്ട് ഞാൻ പറഞ്ഞയച്ചതും അതിനുവേണ്ടി ആണ്.. ഇപോ തന്നെ

💬 Comments

View all comments