0%

Chapter Title : സ്വാതന്ത്ര്യം 3 [കിരൺ കുമാർ]

Author : Kambikathakal Read All Parts 806

കണ്ട് തിരിച്ചറിയാൻ പറ്റിയത് അവളിൽ നല്ല മാറ്റം ഉണ്ടാക്കി എന്നാണ് എനിക്ക് തോന്നുന്നത് ... എന്നാലും താൻ അവളെ സ്വീകരിക്കുമ്പോൾ ഇതെല്ലാം അറിയണംന്ന് എനിക്ക് തോന്നി... അതുകൊണ്ട് ഞാൻ ഇതെല്ലാം പറഞ്ഞതാണ്... പിന്നെ അവൾ ഓവർ സങ്കടമോ ഓവർ സന്തോഷമോ ഉണ്ടാവാൻ പാടില്ല അത് ചിലപ്പോ അവളുടെ മൈൻഡ് പിന്നേം കോലാപ്‌സ് ആവാൻ സാധ്യത ഉണ്ട്. എന്നാലും താൻ അവളുടെ മുന്നിൽ ഇപ്പോൾ ഉള്ളത് തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം... ഇനി താൻ പറ അവളെ സ്വീകരികുമോ താൻ??

എല്ലാം കേട്ട അർജുൻ സ്തബ്ധനായി നിൽക്കുകയാണ്...

"അർജുൻ???" മറുപടി ഇല്ലാത്തത് കൊണ്ട് അയാൾ വിളിച്ചു.

"സർ അവൾ അടുത്ത് ഉണ്ട് എനിക് സമ്മതമാണ്... ബാക്കി ഞാൻ നേരിട്ടു കാണുമ്പോ പറയാം... എന്റെ അമ്മു ആണ് അവളെ ഒരു രോഗത്തിനും ഞാൻ വിട്ടു കൊടുക്കില്ല..."

"എനിക്ക് അറിയാമായിരുന്നു... നീ സമ്മതിക്കും ന്ന് അതുകൊണ്ട് തന്നെയാണ് ഞാൻ എല്ലാം തുറന്നു പറഞ്ഞത്... പിന്നെ അവൾക് അറിയില്ല ഇങ്ങനെ ഒരു രോഗം ഉള്ള കാര്യം... നീ ശ്രദ്ധിക്കണം... ഭയങ്കര വാശി ആണ് നോക്കിക്കോണേ അവളെ...?? "

"എന്ത് ചോദ്യമാണ് അങ്കിൾ.... അവളെ ഞാൻ പൊന്നു പോലെ നോക്കും സർ ഇങ് വാ"

"ഓകെ ടാ അപ്പോ ഞാൻ വന്നിട്ട് കാണാം.... അവളോട് പറഞ്ഞേക്ക് ഞാൻ വെക്കുവാ.."

"അച്ചൻ കട്ട് ആകിയോ" അവൾ ഓടി വന്നു ചോദിച്ചു

"ആം "

"എന്താ പറഞ്ഞേ അച്ഛൻ " അവൾ കൊച്ചു കുട്ടികളെ പോലെ ചോദിച്ചു

"അത് ഈ അമ്മുക്കുട്ടി നെ നോക്കിക്കോണം ന്ന്

💬 Comments

View all comments