0%

Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]

Author : Kambikathakal Read All Parts 155

"പിന്നെ?"

"ന്തുവാടി ഇത്??"

"എന്താ മനുഷ്യ??"

"നീ എന്തിനാ ഇപോ???"

"അതേ... ഞാൻ  ഏട്ടന്റെ ഭാര്യ ആണ് അപ്പോ ഏട്ടൻ എവിടെ പോയാലും ഞാനും വരും മനസിലായോ"

"അതിന് എങ്ങോട്ടാ ന്ന് പോലും അറിയാത്ത എന്റെ കൂടെ നീ എങ്ങോട്ട് വരുംന്ന?"

"അതൊക്കെ നമുക്ക് പോവാം ന്നെ.. ഏട്ടൻ ബേജാർ ആവാതെ ഇരിക്ക് ന്നെ"

അവൾ അവനെ പിടിച്ചു ഡ്രസ് ചെയ്യാൻ പറഞ്ഞിട്ട് അവളും കുളിക്കാൻ പോയി.

അവൾ കുളിച്ചു വന്നപ്പോൾ അവൻ ഡ്രസ് ഒക്കെ ചെയ്ത് നിന്നിരുന്നു

" അമ്മു എന്താ നീ ഉദ്ദേശിക്കുന്നത്??"

"ഏട്ടൻ നിക്ക് ഞാൻ ഡ്രസ് ഒന്ന് മാറട്ടെ"

അവൾ അതും പറഞ്ഞ് ഡ്രസ് ഒക്കെ മാറി  റെഡി ആയി.

"വ നമുക്ക് പോവാം "

അവൾ പെട്ടി എടുത്തു വലിച്ചു കൊണ്ട് പുറത്തേക് നടന്നു. പുറകെ അവനും.

അവർ ഇറങ്ങി വരുമ്പോ തന്നെ എല്ലാവരും അവരെ കാത്ത് നില്പുണ്ട് . എന്നാൽ അവൾ ആരെയും മൈൻഡ് ചെയ്തില്ല.

"ചേച്ചി... എവിടെ പോവാ.... പോവല്ലേ..."

ശ്രീദേവി ഓടി വന്നു അവളെ കെട്ടി പിടിച്ചു.

" ഞാൻ പോയിട്ട് വരാം ടി ... നീ നന്നായി പഠിക്കണം നിനക്ക് എന്ത് ആവശ്യം ഉണ്ടേലും എന്നെ വിളി കേട്ടോ"

"ചേച്ചി പോവണ്ട "

അവൾ ചിണുങ്ങി

"ഉടനെ വരുമെടി ഇങ്ങോട്ട് തന്നെ നീ വിഷമിക്കണ്ട"

അവൾ എല്ലാരേം നോക്കി കൊണ്ട് അവളോട് പറഞ്ഞു.

"അച്ചുവേട്ട... പോവല്ലേ"

അവൾ അവന്റെ നേരെയും ചെന്നു.

"ഞങ്ങൾ പോയിട്ട് വരാം മോളെ...എത്രയും പെട്ടെന്ന് വരാം...നീ കരയാതെ "

അവൻ അവളുടെ കണ്ണുനീർത്തുടച്ചു

അമ്മു വെളിയിലേക്ക് ഇറങ്ങി കാർ ഡിക്കി തുറന്നു പെട്ടി അതിൽ വച്ചു.

"അച്ചുവേട്ട... വാ"

അവൾ വിളിച്ചപ്പോൾ അവൻ ശ്രീദേവിയെ വിട്ട് കാറിലേക്ക് നടന്നു

"അപ്പോ... ഞങ്ങൾ പോകുവാ... ആർക്കും ഇപ്പേരിൽ ഇനി ഒരു പ്രശ്നവും ഉണ്ടാവണ്ടാ ... പിന്നെ തിരിച്ചു ഇങ്ങോട്ട് തന്നെ വരും അത് മറക്കണ്ട ആരും "

അവൾ ആരോട് എന്നില്ലാതെ എല്ലാരെംനോക്കി പറഞ്ഞിട്ട് കാറിലേക്ക് കയറി. കൂടെ അവനും... കാർ പൊടി

💬 Comments

View all comments