0%

Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]

Author : Kambikathakal Read All Parts 150

ഉള്ളിലേക്ക് നോക്കി പറഞ്ഞു ... എന്നാൽ അപ്പോഴും അവൾ വന്നില്ല.  അമ്മു കുറച്ചു നേരം കൂടെ അവളെ നോക്കി നിന്നിട് മുകളിലേക്ക് കയറി.

അപ്പോഴേക്കും അർജുൻ ഷോപ്പിങ് ന്റെ ഐറ്റംസ് എല്ലാം എടുത്ത് റൂമിൽ വച്ചിരുന്നു . ക്ഷീണം കൊണ്ട് അവൻ കട്ടിലിൽ ഇരിക്കുകയാണ്

അവൾ റൂമിലേക്ക് വന്നപ്പോൾ തന്നെ അവൻ എണീറ്റ് നിന്നു.

"എന്ന അച്ചുവേട്ട???"

"ഹേയ് ... എന്തേ???"

"അല്ല എന്നെ കണ്ടപ്പോ എന്തിനാ എണീറ്റ് ഇങ്ങനെ  ഒക്കെ നിൽകുന്നേ??"

"അത്...ഹേയ് അങ്ങനെ ഒന്നും ഇല്ലാലോ അമ്മു"

അവൻ പതറി

"ദേ... ചുമ്മ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ എനിക്ക് കണ്ണു കാണാൻ പറ്റും "

"അമ്മു... അത്"

അവൾ അവന്റെ അടുത്തേക്ക് നടന്നു അവന്റെ നെഞ്ചിനോട് ചേർന്നു നിന്നു.

" അച്ചുവേട്ട..."

പതിഞ്ഞ സ്വരത്തിൽ അവൾ വിളിച്ചു

"ഉം..."

"അച്ചുവേട്ട..."

"എന്നടി?"

"ഞാൻ ആരാ മനുഷ്യ തന്റെ??"

അവന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് അവൾ ചോദിച്ചു

"നീ.... അത്.... അത്"

" കണ്ട കണ്ട"

"എന്ന"

" ഞാൻ അച്ചുവേട്ടന്റെ ഭാര്യ ന്ന് പറയാൻ എന്തിനാ മടി ??"

" ഞാൻ പറയാൻ പോയത് അല്ലെ നീ ഇടക്ക് കേറിയിട്ടാ "

"ഓഹോ... ആയിക്കോട്ടെ... എന്ന ഭർത്താവിവിടെ തന്നെ ഇരിക്കണേ "

അവൾ അതും പറഞ്ഞു പോയി റൂമിന്റെ കതക് അടച്ചു ...

അവൻ അവൾ എന്താ ചെയ്യുന്നേ ന്ന് നോക്കി കൊണ്ട് ഇരിക്കുവാണ് .

"ഹോ എന്ന ചൂടാല്ലേ....നമുക്ക് ഇവിടെ ഒരു എസി പിടിപ്പിക്കണം "

അവൾ അതും പറഞ്ഞു ഡ്രസ് മാറാൻ തുടങ്ങി.

"അമ്മു... നീ ... നീ ഡ്രസ് മാറിയിട്ട് വാ ഞാൻ വെളിയിൽ കാണും... "

അവൾ ഉടനെ ഓടി വന്നു കതനിന് മുന്നിൽ നിന്നു

"എവിടാ പോവുന്നെ???"

"അമ്മു... ഞാൻ പറയുന്നേ കേൾക്ക്"

"അച്ചുവേട്ട ഇത്രേം നേരം എന്താ പറഞ്ഞേ??... "

"എന്താ??"

"ഞാൻ അച്ചുവേട്ടന്റെ ആരാ ന്ന്??"

"അമ്മു... അത്..."

"ഒ.... അപ്പോ ചുമ്മ ആയിരുന്നു ല്ലേ??"

"അമ്മു അങ്ങനെ ഒന്നും പറയല്ലേ.. ഞാൻ നിന്നോട് ഇന്നലെ

💬 Comments

View all comments