0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ]

Author : Kambikathakal Read All Parts 1.1K

ആയിരുന്നു.
"സ്വാതി ചേച്ചി എവിടെ....? "അവൾ ചോദിച്ചു. അൻഷുൽ കിച്ചനിലേക്ക് വിരൽ ചൂണ്ടി അവൾ അടുക്കളയിലേക്ക് നടന്നു. അവിടെ എന്തൊക്കയോ സംസാരം കേട്ടു.സ്വാതി ധൃതിയിൽ അൻഷുലിന് ചായ കൊടുത്ത് സഫിയയുമായി ജയരാജിന്റെ റൂമിലേക്ക് നടന്നു. സഫിയ ബാഗിൽ നിന്ന് ഒരു താക്കോലെടുത്ത് അവളുടെ കയ്യിൽ കൊടുത്തു.അവൾ ജയരാജിന്റെ ലോക്കർ തുറന്നു.അതിൽനിന്നും ധാരാളം മുദ്രപത്രങ്ങളും ലോക്കർ കീയും കിട്ടി.സ്വാതിയുടെ പേരിൽ കോടികൾ വില വരുന്ന ഒന്നുരണ്ട് കെട്ടിടങ്ങളും ഒരു ഷോപ്പിംഗ് മാളും രജിസ്റ്റർ ചെയ്തിരിക്കുന്നു.മുഴുവൻ സ്വത്തുക്കളും മറ്റ് ആളുകളുടെ പേരിലാണ്.അതിൽ സഫിയയുടെ ഉമ്മയും സലീമും സഫിയയും അൻഷുലും രമേശുമൊക്കെയുണ്ട്.അവർ ഞെട്ടിപ്പോയി അതുമുഴുവൻ നോക്കിയപ്പോൾ ഏകദേശം ഇരുനൂറ് കോടിക്ക് മുകളിൽ വരും.അൻഷുൽ താമസിക്കുന്ന ഫ്ലാറ്റ് സഫിയയുടെ പേരിലാണ്.സഫിയ അൻഷുലിന്റെയും സ്വാതിയുടെയും പേരിലുള്ള പ്രമാണങ്ങൾ മുഴുവൻ അവർക്ക് നൽകി ബാക്കിയുമായി പുറത്തേക്ക് പോയി.ഒരാഴ്ച കഴിഞ്ഞു അതിനിടയിൽ പലവട്ടം അൻഷുൽ സ്വാതിയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ മിണ്ടാതെ അവളുടെ ജോലികൾ ഭംഗിയായി ചെയ്തു കൊണ്ടിരുന്നു. സാധാരണ വീട്ടമ്മയെ പോലെ വസ്ത്രം ധരിച്ചു. ഇടക്ക് സഫിയയും സലീമും ഒരുമിച്ച് വീട്ടിലെത്തി അവർക്ക് ചിലവിനുള്ള പണം നൽകി.ഒരിക്കൽ കൂടി അവർ അൻഷുലിന്റെ വീട്ടിലെത്തി.
" സ്വാതിയുടെ സഹായം ഒരിക്കൽ കൂടി ഞങ്ങൾക്ക് വേണം "സഫിയ പറഞ്ഞു. അവൾ എന്തെന്ന അർത്ഥത്തിൽ അവളെ നോക്കി
" രമേഷിന് എന്തൊക്കെയോ സംശയങ്ങൾ ഉണ്ട് അവനും കൂടെയുള്ള ശിങ്കിടികളും അൽപ്പം ഇടഞ്ഞാണ് നിൽക്കുന്നത് അവനെ ഇവിടെ വിളിച്ചുവരുത്തണം ഇവിടെ വച്ച് നമുക്ക്‌ സംസാരിക്കാം അവനും നമ്മുടെ കൂടെ കൂടും എനിക്കുറപ്പാണ് " സലീം അവളോട്‌ കാര്യങ്ങൾ വിശദമാക്കി.രണ്ട് ദിവസം കഴിഞ്ഞ്

💬 Comments

View all comments