Chapter Title : സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ]
അവൾ രമേഷിനെ വീട്ടിലേക്ക് വിളിച്ചു.അവൻ അകത്ത് കയറിയതും അൻഷുൽ വാതിലടച്ച് ലോക്ക് ചെയ്തു. അവൻ അൻഷുൽ നിൽക്കുന്നത് കണ്ട് പേടിച്ചു.സലീമും സഫിയയും അകത്തുനിന്നും പുറത്തേക്ക് വന്നു.
"നോക്ക് രമേശാ..നമ്മുടെ ഓരോരുത്തരുടെയും പേരിൽ ഉള്ള സ്വത്തുക്കൾ എത്രയാണെന്ന് വല്ല പിടിയും ഉണ്ടോ...." സലീം അവന്റെ മുഖത്ത് നോക്കി ചോദിച്ചു.അവൻ അത്ഭുതംകൊണ്ട് കണ്ണുമിഴിച്ച് സലീമിനെ നോക്കി .
"നമ്മുടെ പേരിൽ ജയരാജ് സമ്പാദിച്ചിരിക്കുന്നത് കോടികളാണ് " അനന്തകൃഷ്ണ "തീയറ്റർ നിന്റെ പേരിലാണ് ടാക്‌സ് അടക്കുന്നത് വരെ നിന്റെ പേരിലുള്ള ബിനാമി അക്കൗണ്ടിൽ നിന്നാണ് അയാളെ ആര് കൊന്നാലും അതുകൊണ്ട് നമുക്ക് ഉപകാരമാണുണ്ടായത് ഇതാണതിന്റെ രേഖകൾ "
സലീം അതുപറഞ്ഞ് ഒരു ഫയൽ മേശപ്പുറത്ത് വച്ചു.
പിന്നെ അയാളുടെ കഥകൾ മുഴുവൻ സലീം അവനോട് പറഞ്ഞു.സഫിയയുടെ കഥ കേട്ട് അവൻനെഞ്ചിൽ കൈവച്ചു.
"ഈശ്വരാ....എന്റെ രതി..."അവൻ കരയുന്ന പോലെ പറഞ്ഞു.
"എന്താടാ..എന്തുപറ്റി.."സലീം അവനെ തോളിൽ കൈവച്ച് നോക്കി
" എന്റെ സലീമിക്കാ.... അയാൾ അവൾക്ക് ഡ്രസ്സും ആഭരണങ്ങളുമൊക്കെ വാങ്ങി കൊടുക്കും ഇടക്ക് അമ്മയേയും അച്ഛനേയും കാണാൻ അയാള് വീട്ടിൽ വരുമായിരുന്നു " അവൻ വിഷമത്തിൽ സലീമിനോട് പറഞ്ഞു
"നീ വിഷമിക്കേണ്ട ഒന്നും സംഭവിച്ചുകാണില്ല അങ്ങനെയാണെങ്കിൽ അവൻ സഫിയയെ വെറുതേ വിട്ടേനെ "സലീം പറഞ്ഞു.
"നീ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ എനിക്ക് ഈ ഉപതെരെഞ്ഞെടുപ്പിൽ സീറ്റ് കിട്ടും പിന്നെ നിനക്ക് സുഖമായി ജീവിക്കാനുള്ള സ്വത്തുക്കൾ ഞാൻ തരും ഇത് സലീം പറയുന്ന വാക്കാണ് നമുക്കിനി പിന്നെ കാണാം " രമേഷ് പുറത്തേക്കിറങ്ങി.
"അൻഷു ഇനി എന്താണ് പ്ലാൻ പഴയ കമ്പനിയിൽ ജോലിക്ക് പോകുന്നോ....? "സലീം
💬 Comments
View all comments