Chapter Title : സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ]
ചോദിച്ചു.
"ഇല്ല സലീമിന് പറ്റുമെങ്കിൽ കേരളത്തിൽ ഒരു ജോലി ഏട്ടന് വാങ്ങി കൊടുക്കണം ഞങ്ങൾ ഇനി നാട്ടിൽ നിൽക്കട്ടെ ഈ സ്വത്തുക്കളെല്ലാം ഞങ്ങൾ നിനക്ക് എഴുതി തരാം ഈ നാട് ഇനി വേണ്ട..." സ്വാതിയാണ് മറുപടി പറഞ്ഞത്
"ഇപ്പോൾ നിങ്ങൾ പോകാൻ പറ്റില്ല ആർക്കെങ്കിലും സംശയം തോന്നും ഇലക്ഷൻ വരെ ഈ കോലാഹലങ്ങൾ അടങ്ങില്ല അതുകഴിഞ്ഞ് നിങ്ങൾക്ക് പോകാം... ഞാൻ അൻഷുവിന് ജോലിയും റെഡിയാക്കാം.." സലീം പറഞ്ഞു.പിന്നെ അവൻ ഒരു കവർ അൻഷുലിനെ ഏൽപിച്ചു.
"ഇതിൽ സ്വാതിയുടെ പേരിൽ അവൻ എടുത്ത അക്കൗണ്ട് ആണ് ഇതിൽ അഞ്ചുലക്ഷം രൂപ ബാലൻസുണ്ട് നിങ്ങളുടെ ആവശ്യത്തിന് ഇത് ഉപയോഗിക്കാം " സലീം പറഞ്ഞു.അന്ന് വൈകിട്ട് അൻഷുൽ സ്വാതിയെ കെട്ടിപ്പിടിച്ചു.അവൾ അവനെ തള്ളിമാറ്റി ഭിത്തിയിൽ ചാരിനിന്ന് കിതച്ചു.
"പ്ലീസ്... അൻഷുലേട്ടാ.. ഇനി നിങ്ങളുടെ ഭാര്യയായിരിക്കാൻ എനിക്ക് യോഗ്യതയില്ല.ഈ വീട്ടിലിരിക്കുമ്പോൾ എനിക്ക് ആ ചൊറിനായയുടെ ഓർമ വരും കുട്ടികളെ ഓർത്താണ് ഞാൻ ആത്മഹത്യ ചെയ്യാത്തത് പ്ലീസ് എന്നെ വെറുതേവിട് "
അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങി പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അകത്തേക്കോടി കട്ടിലിൽ കമിഴ്ന്നു കിടന്ന് കരഞ്ഞു.പിന്നെ അൻഷുൽ അവളെ ഒന്നിനും നിർബന്ധിച്ചില്ല.
അന്ന് വൈകിട്ട് രമേഷ് അവരെ കാണാൻ വന്നു.
"അൻഷുലേട്ടൻ എന്നോട് ഷമിക്കണം ഞാൻ നിങ്ങളോട് തെറ്റുകൾ മാത്രമേ ചെയ്തിട്ടുള്ളു ദുരന്തം സ്വന്തം വീട്ടിൽ വരുമ്പോൾ മാത്രമാണ് അതിന്റെ ആഴം ആളുകൾക്ക് മനസ്സിലാവൂ എന്റെ കുടുംബത്തിലും വന്നു" അവൻ കുനിഞ്ഞിരുന്ന് കരഞ്ഞു.
"എന്തുപറ്റിയെടാ....നീ...കാര്യം പറ അയാൾ എന്റെ പെങ്ങളേയും നശിപ്പിച്ചു ഇന്നാണ് അവൾ ഈ കാര്യം എന്നോട് പറയുന്നത് അയാൾ മരിക്കുന്നതിന്
💬 Comments
View all comments