0%

Chapter Title : സ്വപ്നദേവത മിഷേൽ

Author : kkstories Read All Parts 576

ജസ്റ്റ് റിലാക്സ്, അവിടെ എത്തുമ്പോ ഞാൻ പറയാം." ഞാൻ വണ്ടി മെല്ലെ മുന്പോട്ടെടുത്തു. അവളെ ഡ്രോപ്പ് ചെയ്തിട്ടു എന്റെ വീട്ടിലേയ്ക്ക് പോണ വഴിക്ക് എന്റെ ഒരു സുഹൃത്തിനെ വിളിച്ചു ഒരു ഡിന്നർ ഞാൻ ഓർഗനൈസ് ചെയ്തിരുന്നു. ആള് ഇവിടുത്തെ പാർട്ടി സീനിലെ ഒരു താരമാണ്. ഇന്ത്യൻസിനിടയിൽ. ഒരു പാർട്ടിക്കിടയ്ക്ക് പരിചയപ്പെട്ടതാ, അത് കഴിഞ്ഞു നല്ല കമ്പനിയായി. ഞങ്ങളുടെ കോളിന്റെ സാരാംശം ഇങ്ങനെ ആയിരുന്നു.

"അളിയാ എനിക്ക് വൈകിട്ട് ഒരു ദേവതയെ പ്രീതിപ്പെടുത്തണം, നീ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറ."

"ദേവത എന്ന് പറയുമ്പോ ഇന്നത്തെ രാത്രിയ്ക്ക് വേണ്ടി മാത്രം ദേവത ആക്കിയതാണോ അതോ മുന്പോട്ടും ആക്കാൻ പ്ലാൻ ഉള്ളതാണോ?" അവൻ ചോദിച്ചു.

"ഇത് ഒക്കുവാണെങ്കിൽ ജീവിതകാലം മുഴുവനായിട്ടു ദേവത ആക്കാനുള്ളതാണ്."

"അത് ശെരി അപ്പം ഒരു പ്രണയം മണക്കുന്നുണ്ടല്ലോ, ശെരി ഞാൻ നിന്നെ ഒരു പത്ത് മിനിറ്റിനുള്ളിൽ വിളിക്കാം." അവൻ ഫോൺ കട്ട് ചെയ്തു. ഒരു പത്തു മിനിറ്റിനുള്ളിൽ അവന്റെ കാൾ വന്നു.

"നീ ഒരു ഏഴര കഴിയുമ്പോ ലെയിക്കിനടുത്തുള്ള ആ ചെറിയ ഓഫീസില്ലെ? ആ യോട്ടുകൾ ഒക്കെ കിടക്കുന്നേ? അവിടെ ചെന്നിട്ടു എന്റെ പേര് പറഞ്ഞ മതി. ബാക്കി അവര് ചെയ്‌തോളും. പിന്നെ പെങ്കൊച്ചു ഓക്കേ പറഞ്ഞാ ചിലവുണ്ടേ മോനെ."

"താങ്ക്സ് ഡാ. അപ്പം ഇതിന്റെ കോസ്റ്റ് എങ്ങനെയാ?"

"നീ സംഭവം കഴിയുമ്പോ അതിലെ ജോലിക്കാർക്ക് എന്തെങ്കിലും ചില്ലറ കൊടുക്ക്, ബാക്കി ഞാൻ പിന്നെ പറയാം. ഓക്കേ?"

"ശരി മോനെ. ഇത് ശരിയായാൽ നിന്നെ ഞാൻ വിസ്കിയിൽ മുക്കും. ഉറപ്പ്"

"ആയിക്കോട്ടെ, അപ്പം എന്ജോയ്" ഫോൺ

💬 Comments

View all comments