0%

Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K
വിട്ടു "' ഞാൻ ..ഞാൻ മനപൂർവ്വം മെസേജ് അയക്കാത്തതാ "' "' ഓഹോ ..അതെന്താ ?''' "' സുലുവിനെ മറക്കാൻ "' "'ഓഹോ ..എന്നിട്ട് ?'' ""എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല . ആ DP ഒന്ന് മാറ്റുമോ . എനിക്ക് കാണാൻ "" "'ഇല്ല "" "'എന്നാൽ ഒരു ഫോട്ടോ താ സുലു ... കാണാൻ "' "'പറ്റില്ല യാസീൻ ..ഗുഡ് നൈറ്റ് "'' മെസ്സേജ് വിട്ടുകഴിഞ്ഞു നെറ്റ് ഓഫാക്കി കിടന്നു . പിന്നെയും രണ്ടുമൂന്ന് ദിവസം മോർണിംഗ് നൈറ്റ് വിഷസ് വന്നു . താനും തിരിച്ചയച്ചു . അടുത്ത ദിവസം ഉമ്മയുടെ കൂടെ പർച്ചേസിന് പോയപ്പോൾ ടെക്സ്റ്റയിൽസിൽ യാസീനെ കണ്ടു . എന്തോ വാങ്ങി ഇറങ്ങാൻ തുടങ്ങുകയായിരുന്ന അവൻ ബിൽ അടച്ചിട്ട് വീണ്ടും തങ്ങളുടെ പുറകെ വന്നു . തന്റെയും ഉമ്മയുടെയും പരിസരങ്ങളിൽ അവൻ ചുറ്റിത്തിരിയുന്നത് താൻ കാണുന്നുണ്ടായിരുന്നു . പക്ഷെ യാസിൻ തന്റെ മുന്നിൽ വന്നുപെട്ടില്ല . അന്ന് വൈകിട്ട് ഗുഡ് നൈറ്റ് വിഷ് വന്നപ്പോൾ വെറുതെ ചോദിച്ചു , ' പെണ്ണുങ്ങളുടെ പുറകെ നടക്കലാണോ പണി ' യെന്ന് . ' അങ്ങനെ ള്ള പെണ്ണുങ്ങളുടേം പുറകിൽ നടക്കാറില്ല ഒരു മൊഞ്ചത്തിക്കുട്ടീടെ പുറകെ നടക്കൂന്ന് അപ്പോൾ തന്നെ റിപ്ലൈ വന്നു . എന്തൊപോലെയായി തനിക്ക് അത് വായിച്ചപ്പോൾ . അന്നാദ്യമായി ശരീരമാകെ കോരിത്തരിച്ചു . "'സുലു എന്ത് വാങ്ങാൻ പോയതാ ?'' "'ഉമ്മാടെ കൂടെ ?'' "'പർദ്ദയോ ?'' "'അല്ല ..'' "'ചുരിദാറാവും . ഒന്നിട്ട് ഒരു ഫോട്ടോ എടുത്തുഡിപി ആക്ക് സുലു

💬 Comments

View all comments