Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]
..പ്ലീസ് "'
"' ചുരിദാറൊന്നുമല്ല "''
"'എന്നാൽ വാങ്ങീത് ഒന്നിട്ടിട്ട് ഫോട്ടോയെടുക്ക് സുലു "'
"'അയ്യേ ..വാങ്ങീത് ഇട്ടിട്ട് ഫോട്ടോ ഒന്നുമെടുക്കാൻ പറ്റില്ല ""
''അതെന്തേ ?'''
"'അത് ..അതെന്റെ ഇക്കാ കാണേണ്ടതാ "'
"'എന്ത് ?........ഓഹ് !! ....സോറി സുലു ..ഞാനോർത്തു പാവാടയോ മാക്സിയോ മറ്റോ ആയിരിക്കുന്ന് . വീട്ടിലിടാൻ . ആഹ് ... അത് കാണാൻ ഇഷ്ടമുണ്ടെലും ചോദിയ്ക്കാൻ പറ്റില്ലാലോ ."'
"'യാസീൻ ..."' തുറിച്ചു നോക്കുന്ന സ്മൈലിയും ഒപ്പം വിട്ടു .
"' ഓ .. എന്റെ പൊന്നെ പിണങ്ങല്ലേ . ഞാൻ അതിനു ചോദിച്ചില്ലല്ലോ . ഇനിയെന്നാ ചാർജ് ചെയ്യാൻ വരുന്നേ ?''
""എന്തിനാ ?'''
"' അടുത്ത ബുധൻ വരയല്ലേ വാലിഡിറ്റി ഉള്ളൂ ...ബുധനാഴ്ച വരണം കേട്ടോ '|\
"' ആഹാ ..എന്നേക്കാൾ നിശ്ചയം യാസിനാണോ ?. ഞാനിനി മൂന്ന് മാസത്തേക്കാ റീചാർജ്ജ് ചെയ്യുന്നേ "'
''അയ്യോ അത് ശെരിക്കും 72 ഡെയ്‌സ് ആണ് കിട്ടുക . പിന്നെ സ്പീഡും ഉണ്ടാവില്ല സുലു .."'
"'അത് സാരമില്ല . ഇപ്പോഴും വരാൻ പറ്റില്ലെനിക്ക് ""'
''എന്റെ പൊന്നെ ..ചതിക്കല്ലേ ..ഞാൻ ഇങ്ങനെയെങ്കിലും മൊഞ്ചത്തിയെ ഒന്ന് കണ്ടോട്ടെ പ്ലീസ് . മൂന്ന് മാസത്തേക്ക് ആണേലും ഞാൻ ഒരു മാസത്തേക്കേ ചാർജ് ചെയ്യൂ കേട്ടോ ."'
"'ഓ ...വേറെ കട ഇല്ലാത്ത പോലെ "'
അപ്പോൾ കരയുന്ന ഒരു സ്മൈലി വന്നു .
പിന്നെ ദിവസേന എന്തേലും സംസാരിക്കുക പതിവായി .
പിറ്റേ ചൊവ്വാഴ്ച്ച വാലിഡിറ്റി അടുത്ത ദിവസം അവസാനിക്കുമെന്ന മെസ്സേജ് വന്നപ്പോഴാണ്
💬 Comments
View all comments