0%

Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 2 [നീരജ് K ലാൽ]

Author : Kambikathakal Read All Parts 3.1K

ട്രെയിൻ ചെന്നൈയിൽ എത്തും ഞാനും അവളും ചെന്നൈയിൽ തന്നെ 2 സ്റ്റേഷനുകളിൽ ആണ് ഇറങ്ങുന്നത് അതുകൊണ്ട് തന്നെ അല്പം കൂടി കഴിയുമ്പോ ഉറങ്ങാനായി ഞങൾ പിരിയും പിന്നെ കാണാൻ പറ്റുമോ എന്ന് പോലും അറിയില്ല... പക്ഷേ ആ ഒരു വിഷമം ഒന്നും അവളിൽ ഉള്ളതായി തോന്നിയില്ല... അവസാനം ഞാൻ അവളോട് നമ്പർ ചോദിക്കാൻ തന്നെ തീരുമാനിച്ചു...

"ടാ നിൻ്റെ മൊബൈൽ എവിടെ..."

ഞാൻ മനസ്സിൽ കണ്ടപ്പോ അവൾ അത് മാനത്ത് കണ്ടൂ...

"എന്തേ... എന്ന് ചോദിച്ചു കൊണ്ട് ഞാൻ എൻ്റെ മൊബൈൽ അവൾക് കൊടുത്തു... അവള് എന്തോ type ചെയ്തിട്ട് എനിക്ക് തന്നു....

"അതാണ് എൻ്റെ നമ്പർ....."

"രാവിലെ കാണാൻ പറ്റിയില്ലേൽ വിളിക്കാം....."

"Ok ടീ Thanks..."

"എന്തിനാ thanks...?"

"അല്ല എന്നെ വിശ്വസിച്ചതിന്..."

"പിന്നെ തേങ്ങയാ...."

"ഞാൻ റോഷ്‌നിയെ (ഞങ്ങളുടെ mutual friend) വിളിച്ചിരുന്നു.. അവളോട് നിന്നെ പറ്റി പറഞ്ഞു... അവള് വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണെന്ന് പറഞ്ഞതുകൊണ്ടാണ്... ഞാൻ ഇങ്ങനെ ഒക്കെ പെരുമാറിയത്....."

"ആഹാ ഇതിനിടയ്ക്ക് അങ്ങനെ ഒക്കെ സംഭവിച്ചോ..?" "Thanks Roshni..."

അപ്പോ ഈ പെൺകുട്ടികളോട് decent ആയി പെരുമാറിയാൽ ഇന്നല്ലെങ്കിൽ നാളെ ഉപയോഗം ഉണ്ടാകും അല്ലേ...ഞാൻ ചിന്തിച്ചു...

"എന്നാല് ok ടാ നമുക്ക് പോയാലോ എനിക്ക് ഉറക്കം വരുന്നു....."

"എന്നാല് ok good night"

"ടീ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കണേ....."

"Ok ടാ..."

ഞാൻ എൻ്റെ സീറ്റിലേക്കും അവള് അവളുടെ സീറ്റിലേക്കും പോയി....

ഞാൻ അവിടെ എത്തിയതും അമ്മൂമ്മ എനിക്ക് വേണ്ടി കാത്തിരിക്കും പോലെ എഴുന്നേറ്റു....

"മോനെ എൻ്റെ ബെർത്ത് മുകളിൽ

💬 Comments

View all comments