Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 2 [നീരജ് K ലാൽ]
സ്നേഹിക്കാൻ പോണില്ല..."
"നമുക്ക് വേറെ എന്തേലും സംസാരിക്കാം.."
അവള് വിഷയം മാറ്റാൻ ശ്രമിച്ചു... എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസിലായി... ഇപ്പോ ഞാൻ അത് ചികയാൻ നിന്നാൽ അവളുടെ മൂഡ് പോകും എന്ന് മാത്രമല്ല ചിലപോ അവള് ഇപ്പോ തന്നെ സീറ്റിലേക്ക് പോകും, അത് പാടില്ല.... ഞങ്ങൾ കഴിച്ചു കഴിഞ്ഞു കൈ കഴുകി corridooril വന്നു വീണ്ടും നിന്നു... അൽപ സമയത്തിനകം ആ ഞരമ്പ് രോഗി കൈ കഴുകാൻ ആ അങ്ങോട്ടേക്ക് വന്നു... എനിക്ക് അവനെ കണ്ടപ്പോ വീണ്ടും ദേഷ്യം കേറി ഞാൻ അവൻ്റെ അടുത്തേക്ക് പോകാൻ നേരം അവൾ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു....
"ടീ ഒരു മിനിറ്റ്... Problem ഒന്നും ഇല്ല... Wait...."
എന്നിട്ടും അവള് എൻ്റെ കയ്യിലെ പിടി വിട്ടില്ല...." അവൻ കൈ കഴുകി തിരിഞ്ഞപ്പോ ഞങൾ അവിടെ നിൽക്കുന്നത് കണ്ടൂ.. അവൻ എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു നിമിഷം സ്ഥമ്പിച്ച് പോയി.... അവൻ പെട്ടെന്ന് നടക്കാൻ തുടങ്ങി
"ടാ ഒരു മിനിറ്റ്..."
അവൻ തിരിഞ്ഞു നോക്കാതെ അവിടെ തന്നെ നിന്നു....
ഞാൻ അവയെ അടുത്ത് പോയി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
"ടാ പൂറീമോനെ... അവള് പറഞ്ഞത് കൊണ്ട് മാത്രം ഇന്നത്തേക്ക് നീ രക്ഷപെട്ടു ഇനി ഒരിക്കൽ കൂടി നിന്നെ എൻ്റെ കയ്യിൽ കിട്ടിയാൽ എന്ന് ഇതുപോലെ ആയിരിക്കില്ല....."
അവൻ എൻ്റെ മുഖത്ത് പോലും നോക്കാതെ മുന്നോട്ട് പോയി....
ഞാൻ വീണ്ടും അവളുടെ അടുത്ത് എത്തി...
"എന്താ അവനോട് പറഞ്ഞത്...??"
"ഒന്നുമില്ലടി ഒരു വിരട്ടൽ അത്രേ ഉള്ളൂ...."
"ഹ്.മും...."
ഞങ്ങൾ പിരിയാറായി....രാവിലെ 7 മണിക്കുള്ളിൽ
💬 Comments
View all comments