Chapter Title : സ്വപ്നം പോലൊരു ട്രെയിൻ യാത്ര 2 [നീരജ് K ലാൽ]
എന്നാണോ..... ചിന്തിക്കുന്നത്.....????"
"അല്ല ഞാൻ....."
"ആണിൻ്റെ പെരുമാറ്റത്തിൽ നിന്നും ഒരു പെണ്ണിന് അത് മനസ്സിലാകും..."
ഇത് കേട്ടതോടെ എനിക്ക് വല്ലാത്ത വിഷമമായി... വലിയ നഷ്ടബോധവും... കാരണം റോഷ്നി ഒരു മാദക തിടമ്പ് ആയിരുന്നു... ആരും നോക്കി പോകുന്ന സൗന്ദര്യവും ശരീര പുഷ്ടിയും.....
"അത് അറിയാമായിരുന്നെങ്കിൽ എന്താ അവള് എന്നോട് ഒന്നും പറയാത്തത്...."
"മാത്രവുമല്ല ഞാൻ അവളോട് ഇഷ്ടമാണെന്ന് പറയാൻ പോയ അന്നാണ് അവള്ക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് അവള് എന്നോട് പറഞ്ഞത്.... "
"എടാ പൊട്ടാ അവള്ക്ക് നീ അവളോട് ഇഷ്ടമാണെന്ന് പറയാൻ പോകുകയാണെന്ന് മനസ്സിലായത് കൊണ്ടാണ് അവള് മുൻകൂട്ടി പറഞ്ഞത്...."
"ഈ സംഭവത്തിൽ ഞാൻ ഒരു പൊട്ടൻ ആണെങ്കിലും ഇവൾ അങ്ങനെ വിളിച്ചത് എൻ്റെ അഭിമാനത്തെ ചൊടിപ്പിച്ചു..."
"പൊട്ടൻ നിൻ്റെ തന്ത...." "എന്നെ ഒഴിവാക്കിയെങ്കിൽ എന്താ അവള് ആഗ്രഹിച്ച ആളിനെ തന്നെ കിട്ടിയില്ലേ.... "
"എൻ്റെ തന്ത നിന്നെ പോലെ പോട്ടനൊന്നുമല്ല ഇഷ്ടപെട്ട പെണ്ണിനോട് തുറന്നു പറഞ്ഞു അവരെ ജീവിതത്തിൽ ഒപ്പം കൂട്ടിയ നട്ടെല്ലുള്ള ആണ് തന്നെയാ..."
"ഇല്ലെടാ... അവള് ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ wrong decision ആയിരുന്നു അത് എന്നാ അവള് പറഞ്ഞത്..." "അവള് committed ആണെന്ന് അറിഞ്ഞിട്ട് പോലും നീ അവളോട് കാണിച്ച respect and caring അവളുടെ ഭർത്താവിൽ നിന്ന് പോലും കിട്ടിയിട്ടില്ല എന്ന്....."
"ആ രണ്ടു കാര്യങ്ങളും ശെരിയാണെന്ന് എനിക്കും അല്പം മുന്നേ മനസ്സിലായതാണല്ലോ..." "Caring ആണ് സാറേ ഇവൻ്റെ മെയിൻ...."
അവള് എന്നെ കളിയാക്കി....
പക്ഷേ ആ കളിയാക്കലിൽ ഒരു സുഖം ഉണ്ടായിരുന്നു....
"അപ്പോ ശെരിക്കും ഈ
💬 Comments
View all comments